വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 മാർച്ച്‌ പേ. 6
  • യഹോവയെ ഓർക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയെ ഓർക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • കുടുംബങ്ങൾക്ക്‌ ഒരു സഹായം
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • കുടുംബാരാധന ഏറെ ആസ്വാദ്യമാക്കാൻ. . .
    2014 വീക്ഷാഗോപുരം
  • സകുടുംബം യഹോവയെ ആരാധിക്കുക
    കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • കുടുംബസഹകരണം പ്രയോജനങ്ങൾ കൈവരുത്തുന്നു
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 മാർച്ച്‌ പേ. 6

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോ​വയെ ഓർക്കാൻ നിങ്ങളു​ടെ കുടും​ബത്തെ സഹായി​ക്കു​ക

ജൂതന്മാർക്ക്‌ ഉടൻ വരാൻപോ​കുന്ന നാശ​ത്തെ​ക്കു​റിച്ച്‌ മുന്നറി​യിപ്പ്‌ നൽകാൻ യഹോവ യിരെ​മ്യ​യെ നിയോ​ഗി​ച്ചു. കാരണം അവർ യഹോ​വയെ മറന്നു​ക​ള​ഞ്ഞി​രു​ന്നു. (യിര 13:25) ജനം പരിതാ​പ​ക​ര​മായ ഈ ആത്മീയാ​വ​സ്ഥ​യിൽ എത്തിയത്‌ എങ്ങനെ​യാണ്‌? പല കുടും​ബങ്ങൾ കൂടു​ന്ന​താ​ണ​ല്ലോ ഒരു സമൂഹം. അതു​കൊണ്ട്‌ ഇസ്രാ​യേ​ല്യ​കു​ടും​ബ​ങ്ങൾക്ക്‌ ആത്മീയത നഷ്ടപ്പെ​ട്ട​പ്പോൾ അത്‌ ആ സമൂഹത്തെ മുഴുവൻ ബാധിച്ചു. സാധ്യ​ത​യ​നു​സ​രിച്ച്‌, ആവർത്തനം 6:5-7 വാക്യ​ങ്ങ​ളിൽ കാണുന്ന, യഹോ​വ​യു​ടെ നിർദേ​ശങ്ങൾ കുടും​ബ​നാ​ഥ​ന്മാർ തള്ളിക്ക​ള​ഞ്ഞി​രി​ക്കാം.

മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഒരു കുടുംബം കുടുംബാരാധന ആസ്വദിക്കുന്നു; ഒരു കുടുംബം കുടുംബാരാധനയിൽ ബൈബിളിലെ സ്ഥലങ്ങളുടെ ഒരു ഭൂപടം ഉപയോഗിക്കുന്നു

ആത്മീയ​മാ​യി ശക്തമായ കുടും​ബ​ങ്ങ​ളാണ്‌ ഇന്നത്തെ സഭക​ളെ​യും കെട്ടു​റ​പ്പു​ള്ള​താ​ക്കി​നി​റു​ത്തു​ന്നത്‌. അതു​കൊണ്ട്‌ കുടും​ബാ​രാ​ധന പതിവാ​യും രസകര​മാ​യും നടത്തി​ക്കൊണ്ട്‌ യഹോ​വയെ ഓർക്കാൻ കുടും​ബ​നാ​ഥ​ന്മാർക്ക്‌ കുടും​ബാം​ഗ​ങ്ങളെ സഹായി​ക്കാം. (സങ്ക 22:27) “ഈ വാക്കുകൾ നിന്റെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം”—കുടും​ബ​ങ്ങ​ളു​മാ​യുള്ള അഭിമു​ഖം എന്ന വീഡി​യോ കണ്ടശേഷം ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • കുടുംബാരാധന നടത്തു​ന്ന​തി​ലെ ബുദ്ധി​മു​ട്ടു​കൾ പല കുടും​ബ​ങ്ങ​ളും വിജയ​ക​ര​മാ​യി തരണം ചെയ്‌തത്‌ എങ്ങനെ​യാണ്‌?

  • കുടുംബാരാധന പതിവാ​യും രസകര​മാ​യും നടത്തു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌?

  • കുടുംബാരാധന നടത്തുന്ന കാര്യ​ത്തിൽ എനിക്കുള്ള ബുദ്ധി​മു​ട്ടു​കൾ എന്തൊ​ക്കെ​യാണ്‌, എനിക്ക്‌ അവ എങ്ങനെ പരിഹ​രി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക