ദൈവവചനത്തിലെ നിധികൾ | യഹസ്കേൽ 6-10
രക്ഷയ്ക്കുള്ള അടയാളം നിങ്ങൾക്കു ലഭിക്കുമോ?
യഹസ്കേലിന്റെ ദർശനം ആദ്യം നിറവേറിയത് പുരാതനകാലത്തെ യരുശലേമിന്റെ നാശത്തോടെയാണ്. ഇതിന്റെ ആധുനികകാല നിവൃത്തി എന്താണ്?
സെക്രട്ടറിയുടെ മഷിച്ചെപ്പുമായി നിൽക്കുന്ന വ്യക്തി യേശുക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു
തകർക്കാനുള്ള ആയുധം പിടിച്ച് നിൽക്കുന്ന ആറ് പുരുഷന്മാർ ക്രിസ്തുവിന്റെ നേതൃത്വത്തിലുള്ള സ്വർഗീയ സൈന്യങ്ങളെ അർഥമാക്കുന്നു
മഹാപുരുഷാരത്തിന് അടയാളം ലഭിക്കുന്നത് മഹാകഷ്ടതയുടെ സമയത്ത് ചെമ്മരിയാടായി ന്യായംവിധിക്കപ്പെടുമ്പോഴാണ്