ജൂൺ 26–ജൂലൈ 2
യഹസ്കേൽ 6-10
ഗീതം 141, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“രക്ഷയ്ക്കുള്ള അടയാളം നിങ്ങൾക്കു ലഭിക്കുമോ?:” (10 മിനി.)
യഹ 9:1, 2—യഹസ്കേലിന്റെ ദർശനം നമ്മുടെ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട് (w16.06 16-17)
യഹ 9:3, 4—പ്രസംഗപ്രവർത്തനത്തോട് അനുകൂലമായി പ്രതികരിച്ചവർക്ക് മഹാകഷ്ടതയുടെ ഏതെങ്കിലും ഒരു സമയത്ത് രക്ഷയ്ക്കുള്ള അടയാളം ലഭിക്കും
യഹ 9:5-7—ദുഷ്ടന്മാരോടൊപ്പം യഹോവ ഒരിക്കലും നീതിമാന്മാരെ നശിപ്പിക്കില്ല
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യഹ 7:19—ഈ വാക്യം ഭാവിക്കുവേണ്ടി ഒരുങ്ങാൻ നമ്മളെ എങ്ങനെ സഹായിക്കും? (w09 9/15 23 ¶10)
യഹ 8:12—വിശ്വാസക്കുറവ് മോശമായ പെരുമാറ്റത്തിലേക്കു നയിക്കുമെന്ന് ഈ വാക്യം സൂചിപ്പിക്കുന്നത് എങ്ങനെ? (w11 4/15 26 ¶14)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യഹ 8:1-12
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) വെളി 4:11—സത്യം പഠിപ്പിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) സങ്ക 11:5; 2കൊ 7:1—സത്യം പഠിപ്പിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 127 ¶4-5—വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുംവിധം എങ്ങനെ പഠിപ്പിക്കാമെന്നു കാണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയുടെ ധാർമികനിലവാരങ്ങൾ ഉയർത്തിപ്പിടിക്കുക:” (15 മിനി.) ചർച്ച. യഹോവയുടെ കൂട്ടുകാരാകാം—ഒരു പുരുഷൻ, ഒരു സ്ത്രീ എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 4 ¶12-21, പേ. 48-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 120, പ്രാർഥന