ദൈവവചനത്തിലെ നിധികൾ | യഹസ്‌കേൽ 21-23
നിയമപരമായി അവകാശമുള്ളവൻ രാജാവാകും
അച്ചടിച്ച പതിപ്പ്
യഹസ്‌കേലിന്റെ പ്രവചനത്തിലെ രാജകീയ അധികാരം നിവർത്തിക്കാനുള്ള ‘നിയമപരമായ അവകാശം’ യേശുവിനുണ്ട്.
മിശിഹ വന്നത് ഏതു വംശത്തിലൂടെയാണ്?
ആരുടെ രാജ്യമാണ് നീങ്ങിപ്പോകുകയില്ലാത്തത്?
മത്തായി രേഖപ്പെടുത്തിയ വംശാവലി ആരിലൂടെയുള്ളതാണ്?