ക്രിസ്ത്യാനികളായി ജീവിക്കാം
വിശ്വസ്തരായിരിക്കുക—പ്രലോഭനം നേരിടുമ്പോൾ
യേശുവിനെപ്പോലെ വിശ്വസ്തരായിരിക്കുക—പ്രലോഭനം നേരിടുമ്പോൾ എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക:
ദൈവത്തോട് അവിശ്വസ്തത കാണിക്കാൻ സെർഗിക്ക് എന്തു പ്രലോഭനമാണുണ്ടായത്?
വിശ്വസ്തനായിരിക്കാൻ സെർഗിയെ സഹായിച്ചത് എന്താണ്?
സെർഗിയുടെ വിശ്വസ്തത യഹോവയെ എങ്ങനെയാണു മഹത്ത്വപ്പെടുത്തിയത്?