സെപ്റ്റംബർ 25–ഒക്ടോബർ 1
ദാനിയേൽ 4-6
ഗീതം 47, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങൾ യഹോവയെ നിരന്തരം സേവിക്കുന്നുണ്ടോ?:” (10 മിനി.)
ദാനി 6:7-10—യഹോവയെ നിരന്തരം സേവിക്കുന്നതിനായി ദാനിയേൽ തന്റെ ജീവൻ അപകടപ്പെടുത്താൻപോലും തയ്യാറായി (w10 11/15 6 ¶16; w06 11/1 24 ¶12)
ദാനി 6:16, 20—ദാനിയേലിന് യഹോവയുമായുള്ള ഉറ്റ ബന്ധം ദാര്യാവേശ് രാജാവ് ശ്രദ്ധിച്ചു (w03 9/15 15 ¶2)
ദാനി 6:22, 23—ആരാധനയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരുന്ന ദാനിയേലിനെ യഹോവ അനുഗ്രഹിച്ചു (w10 2/15 18 ¶15)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
ദാനി 4:10, 11, 20-22—നെബൂഖദ്നേസറിന്റെ സ്വപ്നത്തിലെ പടുകൂറ്റൻ മരം എന്തിനെയാണു പ്രതീകപ്പെടുത്തിയത്? (w07 9/1 18 ¶5)
ദാനി 5:17, 29—ആദ്യം ബേൽശസ്സർ രാജാവിന്റെ സമ്മാനങ്ങൾ നിരസിച്ച ദാനിയേൽ പിന്നീട് അവ സ്വീകരിച്ചത് എന്തുകൊണ്ട്? (w88-E 10/1 30 ¶3-5; dp 109 ¶22)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ദാനി 4:29-37
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) inv
മടക്കസന്ദർശനം: (4 മിനി. വരെ) inv—കഴിഞ്ഞ സന്ദർശനത്തിൽ മീറ്റിങ്ങിനുള്ള ക്ഷണക്കത്തു കൊടുത്തിടത്ത് ഒരു മടക്കസന്ദർശനം നടത്തുന്നത് അവതരിപ്പിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 120 ¶16—കുടുംബാംഗത്തിൽനിന്നുള്ള എതിർപ്പിന്മധ്യേയും വിശ്വസ്തത പാലിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയെ നിരന്തരം സേവിക്കാൻ അവരെ പരിശീലിപ്പിക്കുക:” (15 മിനി.) ചർച്ച. തുടർന്ന്, അനുഭവപരിചയമുള്ള ഒരു പ്രചാരകൻ പുതിയ ഒരു പ്രചാരകന്റെകൂടെ വയൽസേവനത്തിനു പോകുന്നതിന്റെ വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അനുബന്ധം പേ. 246-249
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 4, പ്രാർഥന