നവംബർ 27–ഡിസംബർ 3
നഹൂം 1–ഹബക്കൂക്ക് 3
ഗീതം 129, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ആത്മീയമായി ഉണർവും ഉന്മേഷവും ഉള്ളവരായിരിക്കുക:” (10 മിനി.)
(നഹൂം—ആമുഖം എന്ന വീഡിയോ കാണിക്കുക.)
(ഹബക്കൂക്ക്—ആമുഖം എന്ന വീഡിയോ കാണിക്കുക.)
ഹബ 2:1-4—വരാനിരിക്കുന്ന യഹോവയുടെ ന്യായവിധിദിവസത്തെ അതിജീവിക്കുന്നതിനു നമ്മൾ അതിനായി ‘പ്രതീക്ഷയോടെ കാത്തിരിക്കണം’ (w07 11/15 10 ¶3-5)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
നഹൂ 1:8; 2:6—നിനെവെ എങ്ങനെയാണു പൂർണമായും നശിപ്പിക്കപ്പെട്ടത്? (w07 11/15 9 ¶2)
ഹബ 3:17-19—അർമഗെദോന്റെ സമയത്തും അതിനു മുമ്പും നമ്മൾ പല കഷ്ടതകളും നേരിട്ടേക്കാമെങ്കിലും എന്തു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം? (w07 11/15 10 ¶10)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ഹബ 2:15–3:6
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) hf—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) hf—കഴിഞ്ഞ സന്ദർശനത്തിൽ ലഘുപത്രിക കൊടുത്തിടത്ത് ഒരു മടക്കസന്ദർശനം അവതരിപ്പിക്കുക.
പ്രസംഗം: (6 മിനി. വരെ) w16.03 23-25—വിഷയം: നിങ്ങളുടെ സഭയിൽ നിങ്ങൾക്ക് സഹായിക്കാനാകുമോ?
ക്രിസ്ത്യാനികളായി ജീവിക്കാം
“ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുമ്പോൾ ആത്മീയമായി ഉണർവും ഉന്മേഷവും ഉള്ളവരായിരിക്കുക:” (15 മിനി.) ചർച്ച. അകലേയ്ക്കു മാറുമ്പോഴും ആത്മീയഭദ്രത കാത്തുസൂക്ഷിക്കുന്നു എന്ന വീഡിയോ കാണിക്കുക. (ബൈബിൾ എന്നതിനു കീഴിൽ നോക്കുക.)
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 10 ¶16-24
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.) ഡിസംബർ മാസം നമ്മൾ വയലിൽ കൊടുക്കുന്നതു “ഈ ലോകം രക്ഷപ്പെടുമോ?” എന്ന മുഖ്യലേഖനം ഉൾപ്പെടുന്ന ഉണരുക!-യായിരിക്കും. അടുത്ത മധ്യവാരയോഗത്തിൽ ചർച്ച ചെയ്യാനുള്ള വീഡിയോ നവംബർ 30 മുതൽ JW ലൈബ്രറിയിൽ ലഭ്യമായിരിക്കും. വയലിൽ ഈ മാസികയുടെ ഇലക്ട്രോണിക് രൂപത്തിലുള്ള കോപ്പികൾ പരമാവധി കൊടുക്കാൻ പ്രചാരകർ ശ്രമിക്കണം.
ഗീതം 111, പ്രാർഥന