ആമുഖം
മനുഷ്യർക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണ്? ദൈവവചനത്തിൽ നിങ്ങൾക്കു വിശ്വസിക്കാനാകുമോ? ദൈവത്തിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നും, ആ അനുഗ്രഹങ്ങൾ നേടി, സന്തുഷ്ടരായിരിക്കാൻ എങ്ങനെ കഴിയുമെന്നും ഇനിയുള്ള ലേഖനങ്ങളിൽ കാണാം.