വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഫെബ്രുവരി പേ. 2
  • രാജ്യദൃഷ്ടാന്തങ്ങളും നമ്മളും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രാജ്യദൃഷ്ടാന്തങ്ങളും നമ്മളും
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • ‘കേട്ട്‌ അർഥം ഗ്രഹിച്ചുകൊള്ളുക’
    2014 വീക്ഷാഗോപുരം
  • അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • “ദൃഷ്ടാന്തങ്ങളിലൂടെയല്ലാതെ അവൻ അവരോട്‌ ഒന്നും പറയുമായിരുന്നില്ല”
    “വന്ന്‌ എന്നെ അനുഗമിക്കുക”
  • മർക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഫെബ്രുവരി പേ. 2

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

രാജ്യ​ദൃ​ഷ്ടാ​ന്ത​ങ്ങ​ളും നമ്മളും

ഗഹനമായ ആത്മീയ​സ​ത്യ​ങ്ങൾ പഠിപ്പി​ക്കാൻ യേശു ലളിത​മായ ദൃഷ്ടാ​ന്ത​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചത്‌. എങ്കിലും താഴ്‌മ​യുള്ള ആളുകൾ മാത്രമേ അവയുടെ അർഥം മനസ്സി​ലാ​ക്കാ​നും അതനു​സ​രിച്ച്‌ ജീവി​ക്കാ​നും ശ്രമി​ക്കു​ന്നു​ള്ളൂ. (മത്ത 13:10-15) താഴെ​യുള്ള ഓരോ ദൃഷ്ടാ​ന്ത​ത്തി​ന്റെ​യും​കൂ​ടെ പരാമർശി​ച്ചി​രി​ക്കുന്ന മാസി​കാ​ഭാ​ഗങ്ങൾ എടുത്തു​നോ​ക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക: ഈ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം? എന്റെ ജീവി​തത്തെ ഇത്‌ എങ്ങനെ സ്വാധീ​നി​ക്കണം?

കടുകുമണി, പുളിപ്പിക്കാൻ ഉപയോഗിക്കുന്ന മാവ്‌, നിധി, സഞ്ചരിക്കുന്ന ഒരു വ്യാപാരി

സ്വർഗ​രാ​ജ്യം. . .

  • “കടുകു​മ​ണി​പോ​ലെ​യാണ്‌.”​—മത്ത 13:31, 32; w14 12/15 8 ¶9.

  • “പുളി​പ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന മാവു​പോ​ലെ​യാണ്‌.”​—മത്ത 13:33; w14 12/15 9-10 ¶14-15.

  • “ഒരു നിധി​പോ​ലെ​യാണ്‌,” “മുത്തു തേടി സഞ്ചരി​ക്കുന്ന ഒരു വ്യാപാ​രി​യെ​പ്പോ​ലെ​യാണ്‌.”​—മത്ത 13:44-46; w14 12/15 10 ¶18.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക