വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഫെബ്രുവരി പേ. 5
  • ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു
    2013 വീക്ഷാഗോപുരം
  • “വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?”
    2013 വീക്ഷാഗോപുരം
  • അത്ഭുത​ക​ര​മാ​യി ആയിര​ങ്ങളെ പോഷി​പ്പി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • “നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർത്തുകൊള്ളുക”
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഫെബ്രുവരി പേ. 5
യേശുവിന്റെ ശിഷ്യന്മാർ ജനക്കൂട്ടത്തെ പോഷിപ്പിക്കുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 14-15

ഏതാനും പേരി​ലൂ​ടെ അനേകരെ പോഷി​പ്പി​ക്കു​ന്നു

എ.ഡി. 32-ലെ പെസഹ​യ്‌ക്കു തൊട്ടു​മുമ്പ്‌ യേശു ഒരു അത്ഭുതം പ്രവർത്തി​ച്ചു. നാലു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരേ ഒരു അത്ഭുത​മാണ്‌ ഇത്‌.

ഈ അത്ഭുത​ത്തി​ലൂ​ടെ യേശു ഒരു മാതൃക വെക്കു​ക​യാ​യി​രു​ന്നു. ഇന്നും യേശു അതേ മാതൃ​ക​ത​ന്നെ​യാ​ണു പിൻപ​റ്റു​ന്നത്‌.

14:16-21

  • ശിഷ്യ​ന്മാ​രു​ടെ കൈയിൽ അഞ്ച്‌ അപ്പവും രണ്ടു മീനും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. എങ്കിലും ആ ജനക്കൂ​ട്ടത്തെ പോഷി​പ്പി​ക്കാൻ യേശു അവരോ​ടു പറഞ്ഞു

  • യേശു അപ്പവും മീനും എടുത്ത്‌ പ്രാർഥി​ച്ചു, എന്നിട്ട്‌ അതു ശിഷ്യ​ന്മാർക്കു കൊടു​ത്തു. അവർ അതു ജനക്കൂ​ട്ട​ത്തി​നും കൊടു​ത്തു

  • എല്ലാവർക്കും ആവശ്യ​ത്തി​നും അധിക​വും ആഹാര​മു​ണ്ടാ​യി​രു​ന്നു. വെറും ഏതാനും പേരി​ലൂ​ടെ, അതായതു തന്റെ ശിഷ്യ​ന്മാ​രി​ലൂ​ടെ, യേശു ആയിര​ക്ക​ണ​ക്കിന്‌ ആളുകളെ പോഷി​പ്പി​ച്ചു

    യേശു ശിഷ്യന്മാർക്ക്‌ അപ്പം കൊടുക്കുന്നു; ഒരു വീക്ഷാഗോപുരം മാസിക
  • “തക്കസമ​യത്ത്‌ ഭക്ഷണം കൊടു​ക്കാൻ” താൻ അവസാ​ന​കാ​ലത്ത്‌ ഒരു സരണിയെ നിയമി​ക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു.—മത്ത 24:45

  • “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ”യെ, അതായത്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഒരു ചെറിയ കൂട്ടത്തെ, യേശു 1919-ൽ “വീട്ടു​ജോ​ലി​ക്കാ”രുടെ മേൽ നിയമി​ച്ചു. ഈ ജോലി​ക്കാർ അങ്ങനെ പോഷി​പ്പി​ക്ക​പ്പെ​ടു​ന്നു

  • ഒന്നാം നൂറ്റാ​ണ്ടിൽ യേശു ഏതാനും പേരെ ഉപയോ​ഗിച്ച്‌ അനേകരെ പോഷി​പ്പി​ച്ച​തു​പോ​ലെ ഇന്നു തന്റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രു​ടെ ഈ ചെറിയ കൂട്ടത്തെ ഉപയോ​ഗിച്ച്‌ അനേകർക്ക്‌ ആത്മീയ​ഭ​ക്ഷണം കൊടു​ക്കു​ന്നു

ആളുകളെ ആത്മീയ​മാ​യി പോഷി​പ്പി​ക്കാൻ യേശു ഉപയോ​ഗി​ക്കുന്ന ആ സരണിയെ അംഗീ​ക​രി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യു​ന്നെന്ന്‌ എനിക്ക്‌ എങ്ങനെ കാണി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക