വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 മാർച്ച്‌ പേ. 3
  • ഏറ്റവും വലിയ രണ്ടു കല്‌പനകൾ അനുസരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏറ്റവും വലിയ രണ്ടു കല്‌പനകൾ അനുസരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • “ദൈവത്തോടുള്ള സ്‌നേഹം”—അതിന്റെ അർഥം എന്ത്‌?
    “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • ദൈവസ്‌നേഹം എന്നും നിലനിൽക്കും
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • “ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • ദൈവ​ത്തി​ന്റെ പത്തു കല്‌പ​നകൾ ഏതൊക്കെയാണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 മാർച്ച്‌ പേ. 3

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 22-23

ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ അനുസ​രി​ക്കു​ക

22:36-39

മീറ്റിങ്ങുകൾക്കു ഹാജരാ​കേ​ണ്ട​തി​ന്റെ കാരണങ്ങൾ താഴെ കൊടു​ത്തി​രി​ക്കു​ന്നു. മത്തായി 22:36-39 വരെയുള്ള വാക്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ, അതിന്റെ പ്രാധാ​ന്യ​ത്തി​ന​നു​സ​രിച്ച്‌ നമ്പരി​ടുക:

  • പ്രോ​ത്സാ​ഹനം നേടാൻ

  • സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ

  • യഹോ​വയെ ആരാധി​ക്കാ​നും യഹോ​വ​യോ​ടുള്ള സ്‌നേഹം കാണി​ക്കാ​നും

ഒരു സഭായോഗം

ക്ഷീണിച്ച്‌ തളർന്നി​രി​ക്കുന്ന ഒരു ദിവസം, മീറ്റി​ങ്ങു​കൾക്കു പോയി​ട്ടും വലിയ പ്രയോ​ജനം കിട്ടി​ല്ലെന്നു തോന്നി​യാ​ലും നമ്മൾ പോ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ അനുസ​രി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ മറ്റ്‌ ഏതൊക്കെ വിധങ്ങ​ളിൽ കാണി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക