വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 15
  • കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾക്കു ചെവികൊടുക്കാനുള്ള ശക്തമായ ആഹ്വാനം
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • വെല്ലുവിളികൾ നേരിടുമ്പോൾ ഫീനെഹാസിനെ അനുകരിക്കുക
    2011 വീക്ഷാഗോപുരം
  • നല്ല സുഹൃ​ത്തു​ക്കളെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ഒരാളുടെ പ്രവൃത്തി അനേകർക്കു ഗുണം ചെയ്യുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 15
മോവാബ്യസ്‌ത്രീകൾ അവരോടൊപ്പം ചേരാൻ ഇസ്രായേല്യപുരുഷന്മാരെ ക്ഷണിക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

കൂട്ടു​കാ​രെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കു​ക

മോവാബ്‌ സമഭൂ​മി​യിൽവെച്ച്‌ ഇസ്രാ​യേ​ല്യർക്ക്‌ ഉണ്ടായ അനുഭവം ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു മുന്നറി​യി​പ്പാണ്‌. (1കൊ 10:6, 8, 11) അധാർമി​ക​ജീ​വി​തം നയിച്ചി​രുന്ന, വിഗ്ര​ഹാ​രാ​ധി​ക​ളായ മോവാ​ബി​ലെ സ്‌ത്രീ​ക​ളു​മാ​യി സഹവസി​ക്കാൻ തുടങ്ങിയ ഇസ്രാ​യേ​ല്യർ പിന്നീട്‌ ഗുരു​ത​ര​മായ തെറ്റുകൾ ചെയ്യാൻ ഇടയായി. അതു വലിയ ദുരന്ത​ത്തിൽ കലാശി​ച്ചു. (സംഖ 25:9) നമ്മുടെ സഹജോ​ലി​ക്കാ​രും സഹപാ​ഠി​ക​ളും അയൽക്കാ​രും ബന്ധുക്ക​ളും മറ്റും ഒരുപക്ഷേ യഹോ​വയെ ആരാധി​ക്കാ​ത്ത​വ​രാ​യി​രി​ക്കാം. അത്തരം ആളുക​ളു​മാ​യി അടുത്ത്‌ സഹവസി​ക്കു​ന്ന​തി​ന്റെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ബൈബിൾദൃ​ഷ്ടാ​ന്തം നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

നമ്മുടെ നാളി​ലേ​ക്കുള്ള മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്തങ്ങൾ—ശകലങ്ങൾ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ‘നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ—ശകലങ്ങൾ’ എന്ന വീഡിയോയിലെ ഒരു രംഗം. സിമ്രി ജാമിനോടും മറ്റുള്ളവരോടും മോവാബ്യസ്‌ത്രീകളെക്കുറിച്ച്‌ പറയുന്നു.

    സിമ്രി​യും കൂട്ടരും ജാമി​നോട്‌ എന്തെല്ലാം തെറ്റായ ന്യായ​വാ​ദങ്ങൾ നിരത്തി?

  • ‘നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ—ശകലങ്ങൾ’ എന്ന വീഡിയോയിലെ ഒരു രംഗം. ഫിനെഹാസ്‌ ജാമിനെ കാര്യങ്ങൾ പറഞ്ഞ്‌ മനസ്സിലാക്കാൻ ശ്രമിക്കുന്നു.

    ശരിയായ രീതി​യിൽ കാര്യ​ങ്ങളെ കാണാൻ ഫിനെ​ഹാസ്‌ എങ്ങനെ​യാ​ണു ജാമിനെ സഹായി​ച്ചത്‌?

  • യഹോ​വയെ ആരാധി​ക്കാത്ത ഒരാ​ളോട്‌ സൗഹൃ​ദ​മു​ണ്ടാ​യി​രി​ക്കു​ന്ന​തും അയാളു​ടെ ഉറ്റസു​ഹൃ​ത്താ​യി​രി​ക്കു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

  • സഭയ്‌ക്കു​ള്ളി​ലാ​ണെ​ങ്കിൽപ്പോ​ലും ഉറ്റസു​ഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • സോഷ്യൽ മീഡി​യ​യിൽ നമുക്ക്‌ പരിച​യ​മി​ല്ലാത്ത ആളുകൾ ഉണ്ടാക്കി​യി​രി​ക്കുന്ന ഗ്രൂപ്പു​കൾ നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക