വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 14
  • ഒരാളുടെ പ്രവൃത്തി അനേകർക്കു ഗുണം ചെയ്യുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരാളുടെ പ്രവൃത്തി അനേകർക്കു ഗുണം ചെയ്യുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • യഹോവ തന്റെ ജനത്തെ എങ്ങനെയാണു നയിക്കുന്നത്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ‘ഞാനാണ്‌ നിന്റെ അവകാശം’
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • യഹോവ ശാപത്തെ ഒരു അനുഗ്രഹമാക്കി മാറ്റി
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • വിശ്വാസം നമുക്ക്‌ എങ്ങനെയാണ്‌ ധൈര്യം നൽകുന്നത്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 14

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഒരാളു​ടെ പ്രവൃത്തി അനേകർക്കു ഗുണം ചെയ്യുന്നു

തെറ്റു ചെയ്യാൻ മോവാ​ബ്യർ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ ഇസ്രാ​യേ​ല്യർ അതിൽ വീണു​പോ​യി (സംഖ 25:1, 2; lvs 118 ¶1-2)

ഇസ്രാ​യേ​ല്യ​രു​ടെ അവിശ്വ​സ്‌ത​ത​യും സ്വാർഥ​മ​നോ​ഭാ​വ​വും യഹോ​വ​യു​ടെ കോപ​ത്തിന്‌ ഇടയാക്കി (സംഖ 25:3-5; lvs 119 ¶4)

കൃത്യ​സ​മ​യത്ത്‌ ഒരു വ്യക്തി ധൈര്യ​ത്തോ​ടെ പ്രവർത്തി​ച്ച​തു​മൂ​ലം യഹോ​വ​യു​ടെ കോപം ശമിച്ചു (സംഖ 25:6-11)

‘ജീവന്റെ ഉത്ഭവം’ ലഘുപത്രിക ഉപയോഗിച്ച്‌ ഒരു യുവസഹോദരി ക്ലാസിലെ കൂട്ടുകാരുടെ മുന്നിൽ ഒരു റിപ്പോർട്ട്‌ അവതരിപ്പിക്കുന്നു. ഒരു വിദ്യാർഥി കൈ ഉയർത്തിപ്പിടിച്ചിരിക്കുന്നു.

സ്വയം ചോദി​ക്കുക, ‘ഏതൊക്കെ സാഹച​ര്യ​ങ്ങ​ളിൽ വ്യത്യ​സ്‌ത​നാ​യി നിൽക്കാൻ എനിക്കു ധൈര്യം ആവശ്യ​മാ​യി​വ​ന്നേ​ക്കാം?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക