വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 10
  • ‘ഞാനാണ്‌ നിന്റെ അവകാശം’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ഞാനാണ്‌ നിന്റെ അവകാശം’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • യഹോവ തന്റെ ജനത്തെ എങ്ങനെയാണു നയിക്കുന്നത്‌?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • അഹങ്കാരവും അമിത ആത്മവിശ്വാസവും വളർന്നുവരാതെ സൂക്ഷിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • യഹോവയോടു ചോദിച്ചുകൊണ്ടിരിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • “യഹോവ എന്റെ ഓഹരി”
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 10

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

‘ഞാനാണ്‌ നിന്റെ അവകാശം’

യഹോവ തന്റെ സേവന​ത്തിൽ വില​യേ​റിയ ചില ഉത്തരവാ​ദി​ത്വ​ങ്ങൾ പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും നൽകി (സംഖ 18:6, 7)

ലേവി ഗോ​ത്ര​ത്തിന്‌ അവകാ​ശ​മാ​യി ഭൂമി ലഭിച്ചില്ല. യഹോ​വ​യാ​യി​രു​ന്നു അവരുടെ അവകാശം (സംഖ 18:20, 24; w11 9/15 13 ¶9)

ഇസ്രാ​യേൽ ജനം ലേവ്യ​രെ​യും പൗരോ​ഹി​ത്യ​സേ​വ​ന​ത്തെ​യും പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി അവരുടെ വിളവി​ന്റെ പത്തി​ലൊ​ന്നു കൊടു​ത്തു (സംഖ 18:21, 26, 27; w11 9/15 7 ¶4)

അവരുടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി കരുതു​മെന്ന്‌ യഹോവ പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും ഉറപ്പു കൊടു​ത്തു. യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി ത്യാഗങ്ങൾ ചെയ്‌താൽ യഹോവ നമുക്കു​വേ​ണ്ടി​യും കരുതു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

ചിത്രങ്ങൾ: യഹോവ തന്റെ ദാസരുടെ ആവശ്യങ്ങൾക്കായി കരുതും. 1. ഒരു സഹോദരി കവറിനുള്ളിൽ പണം ഇടുന്നു. 2. ആ കവർ കതകിനടിയിൽ ഇരിക്കുന്നു. 3. ഒറ്റയ്‌ക്കുള്ള ഒരു മാതാവ്‌ മകളെ ചേർത്തുപിടിച്ച്‌ കവറിലെ പണത്തിലേക്ക്‌ നോക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക