വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജനുവരി പേ. 4
  • യഹോവയോടു ചോദിച്ചുകൊണ്ടിരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയോടു ചോദിച്ചുകൊണ്ടിരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • ‘ഞാനാണ്‌ നിന്റെ അവകാശം’
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും തീക്ഷ്‌ണതയോടെയും അവൻ പ്രവർത്തിച്ചു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • മനോഹയിൽനിന്നും ഭാര്യയിൽനിന്നും മാതാപിതാക്കൾക്കു പഠിക്കാനാകുന്നത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • അഹങ്കാരവും അമിത ആത്മവിശ്വാസവും വളർന്നുവരാതെ സൂക്ഷിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജനുവരി പേ. 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോ​വ​യോ​ടു ചോദിച്ചുകൊണ്ടിരിക്കുക

നിർദേ​ശ​ങ്ങൾക്കാ​യി ഇസ്രാ​യേ​ല്യർ വീണ്ടും​വീ​ണ്ടും യഹോ​വ​യോ​ടു ചോദി​ച്ചു (ന്യായ 20:17, 18, 23; w11 9/15 32 ¶2)

യഹോവയുടെ പേരിനു വന്ന നിന്ദ നീക്കാൻ ഇസ്രായേല്യർ പൂർണമായി യഹോവയിൽ ആശ്രയിച്ചെന്ന്‌ ഒടുവിൽ വ്യക്തമായി (ന്യായ 20:26-28)

നിർദേശങ്ങൾക്കായി എപ്പോഴും യഹോവയിലേക്കു നോക്കിക്കൊണ്ടിരിക്കണം, പൂർണമായി യഹോവയിൽ ആശ്രയിക്കണം (ന്യായ 20:35; ലൂക്ക 11:9; w11 9/15 32 ¶4)

ചിത്രങ്ങൾ: 1. ഒരു സഹോദരൻ ബൈബിളും ബൈബിൾപ്രസിദ്ധീകരണങ്ങളും പരിശോധിക്കുന്നു. 2. സഹോദരൻ ഡോക്ടറോടു സംസാരിക്കുമ്പോൾ തന്റെ ഡിപിഎ കാർഡ്‌ കാണിക്കുന്നു.

നിങ്ങളോടുതന്നെ ചോദി​ക്കുക: ‘ഒരു പ്രശ്‌ന​മു​ണ്ടാ​കു​മ്പോൾ ഞാൻ പെട്ടെ​ന്നു​തന്നെ യഹോ​വ​യി​ലേ​ക്കാ​ണോ നോക്കാ​റു​ള്ളത്‌? ജ്ഞാനത്തി​നും മാർഗ​നിർദേ​ശ​ത്തി​നും ആയി ഞാൻ വീണ്ടും​വീ​ണ്ടും യഹോ​വ​യിൽ ആശ്രയി​ക്കാ​റു​ണ്ടോ?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക