വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 8
  • സെപ്‌റ്റംബർ 27–ഒക്‌ടോബർ 3

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെപ്‌റ്റംബർ 27–ഒക്‌ടോബർ 3
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 8

സെപ്‌റ്റംബർ 27–ഒക്‌ടോബർ 3

യോശുവ 6–7

  • ഗീതം 144, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

  • “ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽനിന്ന്‌ നോട്ടം തിരിക്കുക:” (10 മിനി.)

  • ആത്മീയരത്‌നങ്ങൾ: (10 മിനി.)

    • യോശ 6:20—പുരാതനനഗരമായ യരീഹൊ ഒരു നീണ്ട ഉപരോധത്തിനു ശേഷമല്ല പിടിച്ചടക്കിയത്‌ എന്നതിന്‌ എന്തു തെളിവാണുള്ളത്‌? (w15 11/15 13 ¶2-3)

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്‌നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ്‌ ആശയങ്ങളോ ഉൾപ്പെടുത്താം.)

  • ബൈബിൾവായന: (4 മിനി.) യോശ 6:1-14 (th പാഠം 10)

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. പ്രദേശത്ത്‌ ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 12)

  • മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച്‌ തുടങ്ങുക. ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 9)

  • ബൈബിൾപഠനം: (5 മിനി.) lffi പാഠം 01 പോയിന്റ്‌ 3 (th പാഠം 8)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 121

  • സംഘടനയുടെ നേട്ടങ്ങൾ: (5 മിനി.) സെപ്‌റ്റംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.

  • മനഃപൂർവമുള്ള അനുസരണക്കേടിന്റെ ഫലം ദാരുണമായിരിക്കും: (10 മിനി.) ചർച്ച. ‘ഒരു വാക്കിനും വീഴ്‌ചവന്നിട്ടില്ല—ശകലങ്ങൾ’ എന്ന വീഡിയോ കാണിക്കുക. എന്നിട്ട്‌ ഈ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക: യരീഹൊയോടു ബന്ധപ്പെട്ട്‌ എന്തു വ്യക്തമായ നിർദേശമാണ്‌ യഹോവ നൽകിയത്‌? ആഖാനും കുടുംബവും എന്തു ചെയ്‌തു, എന്തുകൊണ്ട്‌? ഈ വിവരണത്തിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? വീഡിയോ മുഴുവനും കാണാൻ പ്രോത്സാഹിപ്പിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 14 ¶8-14, ചതുരം 13എ

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 88, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക