വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 12 പേ. 15
  • സ്‌നേഹവും സഹാനുഭൂതിയും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌നേഹവും സഹാനുഭൂതിയും
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • ഉത്സാഹം
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ഊഷ്‌മളതയും വികാരഭാവവും
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സാധാരണ സംസാരിക്കുന്നതുപോലെ
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 12 പേ. 15

പാഠം 12

സ്‌നേ​ഹ​വും സഹാനു​ഭൂ​തി​യും

പരാമർശിച്ചിരിക്കുന്ന വാക്യം

1 തെസ്സ​ലോ​നി​ക്യർ 2:7, 8

ചുരുക്കം: കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ ശരിക്കും ചിന്തയുണ്ട്‌ എന്ന്‌ അവർക്കു ബോധ്യംവരുന്ന രീതി​യിൽ ആത്മാർഥ​ത​യോ​ടെ സംസാ​രി​ക്കുക.

എങ്ങനെ ചെയ്യാം:

  • കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങളു​ടെ കേൾവി​ക്കാർ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കുക. അവരുടെ മാനസി​കാ​വസ്ഥ ഭാവന​യിൽ കാണുക.

  • വാക്കുകൾ വളരെ ശ്രദ്ധിച്ച്‌ തിര​ഞ്ഞെ​ടു​ക്കുക. കേൾവി​ക്കാർക്ക്‌ എങ്ങനെ ഊർജ​വും ഉന്മേഷ​വും പകരാം, അവരെ എങ്ങനെ ആശ്വസി​പ്പി​ക്കാം എന്നൊക്കെ ചിന്തി​ക്കുക. അവരെ അസ്വസ്ഥ​രാ​ക്കുന്ന പദപ്ര​യോ​ഗങ്ങൾ ഒഴിവാ​ക്കുക. മറ്റു വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്തു​ന്ന​വ​രെ​ക്കു​റി​ച്ചോ അവർ ആത്മാർഥ​മാ​യി വിശ്വ​സി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ മോശ​മാ​യി ഒന്നും പറയരുത്‌.

  • കേൾവി​ക്കാ​രിൽ താത്‌പ​ര്യ​മു​ണ്ടെന്നു കാണി​ക്കുക. മൃദു​വായ ശബ്ദത്തിൽ സംസാ​രി​ക്കു​ന്ന​തും ഉചിത​മായ ആംഗ്യങ്ങൾ കാണി​ക്കു​ന്ന​തും, കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ നിങ്ങൾക്കു ശരിക്കും ചിന്തയു​ണ്ടെന്നു തെളി​യി​ക്കും. മുഖഭാ​വ​ത്തി​ലൂ​ടെ​യും നിങ്ങൾക്ക്‌ അതു കാണി​ക്കാ​നാ​കും. ഒരു പുഞ്ചി​രി​യോ​ടെ സംസാ​രി​ക്കുക.

    നുറുങ്ങ്‌

    സംസാരിക്കുകയോ വായി​ക്കു​ക​യോ ചെയ്യു​മ്പോൾ, നിങ്ങൾ അവതരി​പ്പി​ക്കുന്ന വിഷയ​ത്തി​നു ചേരുന്ന വികാരം പ്രകടി​പ്പി​ക്കുക. എന്നാൽ നിങ്ങളി​ലേക്ക്‌ അനാവ​ശ്യ​ശ്രദ്ധ വരുന്ന​വി​ധ​ത്തിൽ കാര്യങ്ങൾ നാടകീ​യ​മാ​യി അവതരി​പ്പി​ക്ക​രുത്‌; സ്വാഭാ​വി​ക​ത​യോ​ടെ, ആത്മാർഥ​മാ​യി കാര്യങ്ങൾ പറയുക. ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും സംസാ​രി​ക്കാൻ ശ്രമി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക