ദൈവവചനത്തിലെ നിധികൾ
ഒരു സത്‌പേര് നേടുക, അതു നിലനിറുത്തുക
മറ്റുള്ളവരെ സഹായിക്കാൻ രൂത്ത് ശ്രമിച്ചു (രൂത്ത് 3:10; ia 54 ¶18)
രൂത്ത് ‘ഒരു ഉത്തമസ്ത്രീയായി’ അറിയപ്പെട്ടു (രൂത്ത് 3:11; ia 56 ¶21)
യഹോവ രൂത്തിന്റെ നല്ല ഗുണങ്ങൾ ശ്രദ്ധിച്ചു, അനുഗ്രഹങ്ങൾ കൊടുത്തു (രൂത്ത് 4:11-13; ia 57 ¶25)
ഏതെല്ലാം നല്ല ഗുണങ്ങളുടെ പേരിൽ അറിയപ്പെടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് താഴെ എഴുതുക.