JW ലൈബ്രറിയിലെയും JW.ORG-ലെയും ചില പ്രത്യേക ലേഖനങ്ങൾ
യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
ശരീരം തളർന്നപ്പോഴും മനസ്സു തളരാതെ
കഴിഞ്ഞ 23-ലേറെ വർഷമായി വെർജീനിയ ലോക്ക്‌ഡ് ഇൻ സിൻഡ്രോം എന്ന ഒരു അസുഖത്തിന് അടിമയാണ്. എന്നാൽ ക്രിസ്‌തീയപ്രത്യാശ വെർജീനിയയ്‌ക്ക് ആശ്വാസവും മനോബലവും കൊടുക്കുന്നു.
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ > പ്രയാസങ്ങൾ സഹിക്കാൻ എന്നതിനു കീഴിൽ നോക്കുക.
അവരുടെ വിശ്വാസം അനുകരിക്കുക
മിര്യാമിന്റെ നേതൃത്വത്തിൽ ഇസ്രായേല്യസ്ത്രീകൾ ചെങ്കടലിന്റെ തീരത്തുവെച്ച് ഒരു വിജയഗീതം പാടി. ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും താഴ്മയുടെയും ഒരു ഉത്തമമാതൃകയാണു മിര്യാം.
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > അവരുടെ വിശ്വാസം അനുകരിക്കുക എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > അവരുടെ വിശ്വാസം അനുകരിക്കുക എന്നതിനു കീഴിൽ നോക്കുക.