JW ലൈബ്രറിയിലെയും JW.ORG-ലെയും ചില പ്രത്യേക ലേഖനങ്ങൾ
നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” മിഷനറിമാർ
ലോകമെങ്ങുമായി 3,000-ത്തിലേറെ വയൽമിഷനറിമാരുണ്ട്. അവരുടെ ആവശ്യങ്ങൾക്കുവേണ്ടി എങ്ങനെയാണു കരുതുന്നത്?
കുടുംബങ്ങൾക്കുവേണ്ടി
കുടുംബജീവിതത്തിൽ പ്രശ്നം സൃഷ്ടിക്കാതെ ജോലിയെ ജോലിസ്ഥലത്തുതന്നെ വിട്ടിട്ടുപോരാൻ സഹായിക്കുന്ന അഞ്ചു നുറുങ്ങുകൾ.
യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
അവർ ഒരു പർപ്പിൾ ട്രയാംഗിൾ ധരിച്ചിരുന്നു
നാസി തടങ്കൽപ്പാളയങ്ങളിൽ കഴിയേണ്ടിവന്നവരെക്കുറിച്ച് പഠിപ്പിക്കുമ്പോൾ ഒരു സ്കൂളിലെ അധ്യാപകർ യഹോവയുടെ സാക്ഷികളുടെ കാര്യം പറയുന്നത് എന്തുകൊണ്ടാണ്?