1
ഇസ്രായേല്യർ ഈജിപ്തിൽ വർധിക്കുന്നു (1-7)
ഫറവോൻ ഇസ്രായേല്യരെ ഞെരുക്കുന്നു (8-14)
ദൈവഭയമുള്ള വയറ്റാട്ടികൾ കുഞ്ഞുങ്ങളെ രക്ഷിക്കുന്നു (15-22)
2
മോശയുടെ ജനനം (1-4)
ഫറവോന്റെ മകൾ മോശയെ ദത്തെടുക്കുന്നു (5-10)
മോശ മിദ്യാനിലേക്ക് ഓടിപ്പോകുന്നു; സിപ്പോറയെ വിവാഹം കഴിക്കുന്നു (11-22)
ദൈവം ഇസ്രായേല്യരുടെ ദീനരോദനം കേൾക്കുന്നു (23-25)
3
മോശയും കത്തുന്ന മുൾച്ചെടിയും (1-12)
യഹോവ സ്വന്തം പേരിനെക്കുറിച്ച് വിശദീകരിക്കുന്നു (13-15)
യഹോവ മോശയ്ക്കു നിർദേശങ്ങൾ നൽകുന്നു (16-22)
4
മോശ കാണിക്കേണ്ട മൂന്ന് അടയാളങ്ങൾ (1-9)
കഴിവില്ലെന്നു മോശയ്ക്കു തോന്നുന്നു (10-17)
മോശ ഈജിപ്തിലേക്കു മടങ്ങുന്നു (18-26)
മോശയും അഹരോനും വീണ്ടും ഒത്തുചേരുന്നു (27-31)
5
മോശയും അഹരോനും ഫറവോന്റെ മുന്നിൽ (1-5)
കൂടുതൽ കഷ്ടപ്പെടുത്തുന്നു (6-18)
ഇസ്രായേല്യർ മോശയെയും അഹരോനെയും കുറ്റപ്പെടുത്തുന്നു (19-23)
6
സ്വതന്ത്രരാക്കുമെന്നു വീണ്ടും ഉറപ്പു കൊടുക്കുന്നു (1-13)
മോശയുടെയും അഹരോന്റെയും വംശാവലി (14-27)
വീണ്ടും ഫറവോനെ ചെന്നുകാണാൻ മോശയോടു പറയുന്നു (28-30)
7
യഹോവ മോശയ്ക്കു ധൈര്യം കൊടുക്കുന്നു (1-7)
അഹരോന്റെ വടി വലിയൊരു പാമ്പായിത്തീരുന്നു (8-13)
1-ാം ബാധ: വെള്ളം രക്തമാകുന്നു (14-25)
8
9
5-ാം ബാധ: മൃഗങ്ങൾ ചാകുന്നു (1-7)
6-ാം ബാധ: മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പരുക്കൾ (8-12)
7-ാം ബാധ: ആലിപ്പഴം (13-35)
10
11
12
പെസഹ ഏർപ്പെടുത്തുന്നു (1-28)
10-ാം ബാധ: ആദ്യജാതന്മാർ കൊല്ലപ്പെടുന്നു (29-32)
ഈജിപ്തിൽനിന്നുള്ള പുറപ്പാട് (33-42)
പെസഹ ആചരിക്കുന്നതിനുള്ള നിർദേശങ്ങൾ (43-51)
13
മൂത്ത ആൺമക്കളെല്ലാം യഹോവയ്ക്കുള്ളത് (1, 2)
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (3-10)
മൂത്ത ആൺമക്കളെയും കടിഞ്ഞൂലുകളെയും ദൈവത്തിനു സമർപ്പിക്കണം (11-16)
ഇസ്രായേല്യരെ ചെങ്കടലിന് അടുത്തേക്കു നയിക്കുന്നു (17-20)
മേഘസ്തംഭവും അഗ്നിസ്തംഭവും (21, 22)
14
ഇസ്രായേല്യർ കടൽത്തീരത്ത് എത്തുന്നു (1-4)
ഫറവോൻ ഇസ്രായേല്യരെ പിന്തുടരുന്നു (5-14)
ഇസ്രായേല്യർ ചെങ്കടൽ കടക്കുന്നു (15-25)
ഈജിപ്തുകാർ കടലിൽ മുങ്ങിച്ചാകുന്നു (26-28)
ഇസ്രായേല്യർ യഹോവയിൽ വിശ്വസിക്കാൻതുടങ്ങുന്നു (29-31)
15
മോശയും ഇസ്രായേല്യരും ജയഗീതം ആലപിക്കുന്നു (1-19)
മിര്യാം ഗാനത്തിനു പ്രതിഗാനം പാടുന്നു (20, 21)
കയ്പുവെള്ളം മധുരമുള്ളതാക്കുന്നു (22-27)
16
ഭക്ഷണത്തെക്കുറിച്ച് ആളുകൾ പിറുപിറുക്കുന്നു (1-3)
യഹോവ ആളുകളുടെ പിറുപിറുപ്പു കേൾക്കുന്നു (4-12)
ആഹാരമായി കാടപ്പക്ഷിയും മന്നയും കൊടുക്കുന്നു (13-21)
ശബത്തിൽ മന്നയില്ല (22-30)
മന്ന ഓർമയ്ക്കായി സൂക്ഷിച്ചുവെക്കുന്നു (31-36)
17
ഹോരേബിൽവെച്ച് വെള്ളം കിട്ടാത്തതിനു പരാതിപ്പെടുന്നു (1-4)
പാറയിൽനിന്ന് വെള്ളം (5-7)
അമാലേക്യരുടെ ആക്രമണവും അവരുടെ തോൽവിയും (8-16)
18
19
20
21
22
23
ഇസ്രായേല്യർക്കുള്ള ന്യായത്തീർപ്പുകൾ (1-19)
ഇസ്രായേല്യരെ നയിക്കാൻ ദൈവദൂതനെ അയയ്ക്കുന്നു (20-26)
ദേശം കൈവശമാക്കൽ, അതിർത്തികൾ (27-33)
24
25
26
27
28
പൗരോഹിത്യവസ്ത്രം (1-5)
ഏഫോദ് (6-14)
മാർച്ചട്ട (15-30)
കൈയില്ലാത്ത അങ്കി (31-35)
തലപ്പാവും സ്വർണംകൊണ്ടുള്ള തകിടും (36-39)
മറ്റു പൗരോഹിത്യവസ്ത്രങ്ങൾ (40-43)
29
30
സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം (1-10)
ജനസംഖ്യാകണക്കെടുപ്പ്, പാപപരിഹാരത്തിനുള്ള പണം (11-16)
കൈകാലുകൾ കഴുകാനുള്ള ചെമ്പുപാത്രം (17-21)
അഭിഷേകതൈലത്തിനുള്ള പ്രത്യേക കൂട്ട് (22-33)
വിശുദ്ധ സുഗന്ധക്കൂട്ട് ഉണ്ടാക്കേണ്ട വിധം (34-38)
31
32
33
ദൈവം ഇസ്രായേല്യരെ ശാസിക്കുന്നു (1-6)
സാന്നിധ്യകൂടാരം പാളയത്തിനു പുറത്ത് സ്ഥാപിക്കുന്നു (7-11)
യഹോവയുടെ തേജസ്സു കാണാനുള്ള മോശയുടെ ആഗ്രഹം (12-23)
34
പുതിയ കൽപ്പലകകൾ (1-4)
മോശ യഹോവയുടെ തേജസ്സു കാണുന്നു (5-9)
ഉടമ്പടിയുടെ വിശദാംശങ്ങൾ ആവർത്തിക്കുന്നു (10-28)
മോശയുടെ മുഖത്തുനിന്ന് പ്രഭാകിരണങ്ങൾ പ്രസരിക്കുന്നു (29-35)
35
ശബത്ത് ആചരിക്കാനുള്ള നിർദേശങ്ങൾ (1-3)
വിശുദ്ധകൂടാരത്തിനുള്ള സംഭാവനകൾ (4-29)
ബസലേലിനും ഒഹൊലിയാബിനും ദൈവാത്മാവ് ലഭിക്കുന്നു (30-35)
36
37
38
ദഹനയാഗത്തിനുള്ള യാഗപീഠം (1-7)
ചെമ്പുകൊണ്ടുള്ള പാത്രം (8)
മുറ്റം (9-20)
വിശുദ്ധകൂടാരത്തിന്റെ ഇനവിവരപ്പട്ടിക (21-31)
39
പൗരോഹിത്യവസ്ത്രങ്ങൾ ഉണ്ടാക്കുന്നു (1)
ഏഫോദ് (2-7)
മാർച്ചട്ട (8-21)
കൈയില്ലാത്ത അങ്കി (22-26)
മറ്റു പൗരോഹിത്യവസ്ത്രങ്ങൾ (27-29)
സ്വർണംകൊണ്ടുള്ള തകിട് (30, 31)
മോശ വിശുദ്ധകൂടാരം പരിശോധിക്കുന്നു (32-43)
40