മർക്കോസ്
ഉള്ളടക്കം
-
സ്നാപകയോഹന്നാൻ പ്രസംഗിക്കുന്നു (1-8)
യേശുവിന്റെ സ്നാനം (9-11)
യേശുവിനെ സാത്താൻ പ്രലോഭിപ്പിക്കുന്നു (12, 13)
യേശു ഗലീലയിൽ പ്രസംഗിച്ചുതുടങ്ങുന്നു (14, 15)
ആദ്യശിഷ്യരെ വിളിക്കുന്നു (16-20)
അശുദ്ധാത്മാവിനെ പുറത്താക്കുന്നു (21-28)
യേശു കഫർന്നഹൂമിൽ അനേകരെ സുഖപ്പെടുത്തുന്നു (29-34)
ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി പ്രാർഥിക്കുന്നു (35-39)
കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു (40-45)
-
യേശുവിനെ സ്വന്തം നാട്ടിൽ അംഗീകരിക്കുന്നില്ല (1-6)
പന്ത്രണ്ടു പേർക്കു ശുശ്രൂഷയ്ക്കുള്ള നിർദേശങ്ങൾ കൊടുക്കുന്നു (7-13)
സ്നാപകയോഹന്നാന്റെ മരണം (14-29)
യേശു 5,000 പേർക്കു ഭക്ഷണം കൊടുക്കുന്നു (30-44)
യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നു (45-52)
ഗന്നേസരെത്തിൽ രോഗികളെ സുഖപ്പെടുത്തുന്നു (53-56)
-
യേശു 4,000 പേർക്കു ഭക്ഷണം കൊടുക്കുന്നു (1-9)
അടയാളം കാണിക്കാൻ അഭ്യർഥിക്കുന്നു (10-13)
പരീശന്മാരുടെയും ഹെരോദിന്റെയും പുളിച്ച മാവ് (14-21)
ബേത്ത്സയിദയിൽവെച്ച് അന്ധനായ മനുഷ്യനെ സുഖപ്പെടുത്തുന്നു (22-26)
യേശുവാണു ക്രിസ്തുവെന്നു പത്രോസ് വ്യക്തമാക്കുന്നു (27-30)
യേശുവിന്റെ മരണം മുൻകൂട്ടിപ്പറയുന്നു (31-33)
യഥാർഥശിഷ്യൻ (34-38)
-
യേശു രൂപാന്തരപ്പെടുന്നു (1-13)
ഭൂതബാധിതനായ കുട്ടിയെ സുഖപ്പെടുത്തുന്നു (14-29)
വിശ്വാസമുണ്ടെങ്കിൽ ഒരാൾക്ക് എന്തും സാധിക്കും (23)
യേശുവിന്റെ മരണം വീണ്ടും മുൻകൂട്ടിപ്പറയുന്നു (30-32)
ആരാണു വലിയവൻ എന്നതിനെക്കുറിച്ച് ശിഷ്യന്മാർ തർക്കിക്കുന്നു (33-37)
നമുക്ക് എതിരല്ലാത്തവൻ നമ്മുടെ പക്ഷത്ത് (38-41)
വീഴിക്കുന്ന തടസ്സങ്ങൾ (42-48)
‘നിങ്ങൾ ഉപ്പുള്ളവരായിരിക്കുക’ (49, 50)
-
വിവാഹവും വിവാഹമോചനവും (1-12)
യേശു കുട്ടികളെ അനുഗ്രഹിക്കുന്നു (13-16)
ഒരു ധനികന്റെ ചോദ്യം (17-25)
ദൈവരാജ്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾ (26-31)
യേശുവിന്റെ മരണം വീണ്ടും മുൻകൂട്ടിപ്പറയുന്നു (32-34)
യാക്കോബിന്റെയും യോഹന്നാന്റെയും അപേക്ഷ (35-45)
യേശു—അനേകർക്ക് ഒരു മോചനവില (45)
അന്ധനായ ബർത്തിമായിയെ സുഖപ്പെടുത്തുന്നു (46-52)
-
യേശുവിനെ കൊല്ലാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തുന്നു (1, 2)
യേശുവിന്റെ മേൽ സുഗന്ധതൈലം ഒഴിക്കുന്നു (3-9)
യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു (10, 11)
അവസാനത്തെ പെസഹ (12-21)
കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നു (22-26)
പത്രോസ് തള്ളിപ്പറയുമെന്നു മുൻകൂട്ടിപ്പറയുന്നു (27-31)
യേശു ഗത്ത്ശെമനയിൽവെച്ച് പ്രാർഥിക്കുന്നു (32-42)
യേശുവിനെ അറസ്റ്റു ചെയ്യുന്നു (43-52)
സൻഹെദ്രിനു മുമ്പാകെ വിചാരണ (53-65)
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു (66-72)
-
യേശുവിന്റെ പുനരുത്ഥാനം (1-8)