യൂദ ഉള്ളടക്കം ആശംസകൾ (1, 2) വ്യാജോപദേഷ്ടാക്കൾക്കു ന്യായവിധി ഉറപ്പ് (3-16) മീഖായേലും പിശാചും തമ്മിലുള്ള വാദം (9) ഹാനോക്കിന്റെ പ്രവചനം (14, 15) എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക (17-23) ദൈവത്തിനു മഹത്ത്വം കൊടുക്കുന്നു (24, 25)