1
2
യോശുവ രണ്ടു ചാരന്മാരെ യരീഹൊയിലേക്ക് അയയ്ക്കുന്നു (1-3)
രാഹാബ് ചാരന്മാരെ ഒളിപ്പിക്കുന്നു (4-7)
രാഹാബിനു വാക്കു കൊടുക്കുന്നു (8-21എ)
ചാരന്മാർ യോശുവയുടെ അടുത്ത് തിരിച്ചെത്തുന്നു (21ബി-24)
3
4
5
ഗിൽഗാലിൽവെച്ചുള്ള പരിച്ഛേദന (1-9)
പെസഹ ആചരിക്കുന്നു; മന്ന നിന്നുപോകുന്നു (10-12)
യഹോവയുടെ സൈന്യത്തിന്റെ പ്രഭു (13-15)
6
7
ഹായിയിൽ ഇസ്രായേൽ പരാജയപ്പെടുന്നു (1-5)
യോശുവയുടെ പ്രാർഥന (6-9)
പാപമാണ് ഇസ്രായേലിന്റെ പരാജയകാരണം (10-15)
ആഖാൻ പിടിയിലാകുന്നു, അയാളെ കല്ലെറിഞ്ഞ് കൊല്ലുന്നു (16-26)
8
ഹായിയെ ആക്രമിക്കാൻ യോശുവ യോദ്ധാക്കളെ പതിയിരുത്തുന്നു (1-13)
ഹായി കീഴടക്കുന്നു (14-29)
ഏബാൽ പർവതത്തിൽവെച്ച് നിയമം വായിക്കുന്നു (30-35)
9
ബുദ്ധിയുള്ള ഗിബെയോന്യർ സമാധാനത്തിലാകാൻ ശ്രമിക്കുന്നു (1-15)
ഗിബെയോന്യരുടെ തന്ത്രം വെളിച്ചത്താകുന്നു (16-21)
ഗിബെയോന്യർ വിറകു ശേഖരിക്കുകയും വെള്ളം കോരുകയും വേണം (22-27)
10
ഇസ്രായേല്യർ ഗിബെയോന്യരെ സഹായിക്കുന്നു (1-7)
യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടുന്നു (8-15)
ആക്രമിക്കാൻ വന്ന അഞ്ചു രാജാക്കന്മാരെ കൊല്ലുന്നു (16-28)
തെക്കുള്ള നഗരങ്ങൾ കീഴടക്കുന്നു (29-43)
11
12
13
ഇനിയും കൈവശമാക്കാനുള്ള പ്രദേശങ്ങൾ (1-7)
യോർദാനു കിഴക്കുള്ള ദേശം വിഭാഗിക്കുന്നു (8-14)
രൂബേന്റെ അവകാശം (15-23)
ഗാദിന്റെ അവകാശം (24-28)
മനശ്ശെക്കു കിഴക്ക് കിട്ടിയ അവകാശം (29-32)
ലേവ്യരുടെ അവകാശം യഹോവ (33)
14
15
16
17
18
19
ശിമെയോന്റെ അവകാശം (1-9)
സെബുലൂന്റെ അവകാശം (10-16)
യിസ്സാഖാരിന്റെ അവകാശം (17-23)
ആശേരിന്റെ അവകാശം (24-31)
നഫ്താലിയുടെ അവകാശം (32-39)
ദാനിന്റെ അവകാശം (40-48)
യോശുവയുടെ അവകാശം (49-51)
20
21
22
കിഴക്കുള്ള ഗോത്രങ്ങൾ സ്വദേശത്തേക്കു മടങ്ങുന്നു (1-8)
യോർദാനു സമീപം യാഗപീഠം പണിതു (9-12)
യാഗപീഠം പണിതതിന്റെ കാരണം (13-29)
പ്രശ്നം പരിഹരിച്ചു (30-34)
23
24
യോശുവ ഇസ്രായേലിന്റെ ചരിത്രം വിവരിക്കുന്നു (1-13)
യഹോവയെ സേവിക്കാൻ ഉദ്ബോധിപ്പിക്കുന്നു (14-24)
യോശുവ ജനവുമായി ചെയ്ത ഉടമ്പടി (25-28)
യോശുവ മരിക്കുന്നു; അടക്കം ചെയ്യുന്നു (29-31)
യോസേഫിന്റെ അസ്ഥികൾ ശെഖേമിൽ അടക്കം ചെയ്യുന്നു (32)
എലെയാസർ മരിക്കുന്നു; അടക്കം ചെയ്യുന്നു (33)