2 രാജാക്കന്മാർ
ഉള്ളടക്കം
1
2
ഏലിയയെ കൊടുങ്കാറ്റിൽ ആകാശത്തേക്ക് എടുക്കുന്നു (1-18)
എലീശ യരീഹൊയിലെ വെള്ളം ശുദ്ധീകരിക്കുന്നു (19-22)
ബഥേലിലെ ആൺകുട്ടികളെ കരടികൾ കൊല്ലുന്നു (23-25)
3
യഹോരാം ഇസ്രായേലിന്റെ രാജാവ് (1-3)
മോവാബ് ഇസ്രായേലിനെ എതിർക്കുന്നു (4-25)
മോവാബ് പരാജയപ്പെടുന്നു (26, 27)
4
എലീശ ഒരു വിധവയുടെ എണ്ണ അത്ഭുതകരമായി വർധിപ്പിക്കുന്നു (1-7)
ശൂനേമ്യസ്ത്രീയുടെ ആതിഥ്യം (8-16)
സ്ത്രീക്കു പ്രതിഫലമായി ഒരു മകൻ; അവൻ മരിക്കുന്നു (17-31)
മരിച്ച കുട്ടിയെ എലീശ ഉയിർപ്പിക്കുന്നു (32-37)
എലീശ സൂപ്പ് ഭക്ഷ്യയോഗ്യമാക്കുന്നു (38-41)
എലീശ അപ്പം അത്ഭുതകരമായി വർധിപ്പിക്കുന്നു (42-44)
5
6
വെള്ളത്തിൽ വീണ കോടാലി പൊങ്ങിവരുന്നു (1-7)
എലീശയും സിറിയക്കാരും (8-23)
എലീശയുടെ ദാസന്റെ കണ്ണു തുറക്കുന്നു (16, 17)
സിറിയക്കാരെ അന്ധത പിടിപ്പിക്കുന്നു (18, 19)
ശമര്യയെ ഉപരോധിക്കുന്നു; കടുത്ത ക്ഷാമം (24-33)
7
ക്ഷാമം അവസാനിക്കുമെന്ന് എലീശ മുൻകൂട്ടിപ്പറയുന്നു (1, 2)
സിറിയക്കാർ ഉപേക്ഷിച്ചുപോയ പാളയത്തിൽനിന്ന് ഭക്ഷണം (3-15)
എലീശയുടെ പ്രവചനം നിറവേറുന്നു (16-20)
8
ശൂനേമ്യസ്ത്രീക്കു സ്ഥലം തിരിച്ചുകിട്ടുന്നു (1-6)
എലീശ, ബൻ-ഹദദ്, ഹസായേൽ (7-15)
യഹോരാം യഹൂദയുടെ രാജാവ് (16-24)
അഹസ്യ യഹൂദയുടെ രാജാവ് (25-29)
9
യേഹുവിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നു (1-13)
യേഹു യഹോരാമിനെയും അഹസ്യയെയും കൊല്ലുന്നു (14-29)
ഇസബേലിനെ കൊല്ലുന്നു; മാംസം നായ്ക്കൾ തിന്നുന്നു (30-37)
10
യേഹു ആഹാബുഗൃഹത്തെ സംഹരിക്കുന്നു (1-17)
യേഹു ബാലിന്റെ ആരാധകരെ കൊല്ലുന്നു (18-27)
യേഹുവിന്റെ ഭരണം ചുരുക്കത്തിൽ (28-36)
11
അഥല്യ ഭരണം കൈക്കലാക്കുന്നു (1-3)
യഹോവാശിനെ തന്ത്രപൂർവം രാജാവാക്കുന്നു (4-12)
അഥല്യയെ കൊല്ലുന്നു (13-16)
യഹോയാദ വരുത്തിയ പരിഷ്കാരങ്ങൾ (17-21)
12
യഹോവാശ് യഹൂദയുടെ രാജാവ് (1-3)
യഹോവാശ് ആലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നു (4-16)
സിറിയൻ അധിനിവേശം (17, 18)
യഹോവാശിനെ കൊല്ലുന്നു (19-21)
13
യഹോവാഹാസ് ഇസ്രായേലിന്റെ രാജാവ് (1-9)
യഹോവാശ് ഇസ്രായേലിന്റെ രാജാവ് (10-13)
എലീശ യഹോവാശിന്റെ തീക്ഷ്ണത പരിശോധിക്കുന്നു (14-19)
എലീശ മരിക്കുന്നു; എലീശയുടെ അസ്ഥികൾ മരിച്ചയാളെ ഉയിർപ്പിക്കുന്നു (20, 21)
എലീശയുടെ അവസാനപ്രവചനം നിവൃത്തിയേറി (22-25)
14
അമസ്യ യഹൂദയുടെ രാജാവ് (1-6)
ഇസ്രായേലും ഏദോമും തമ്മിൽ യുദ്ധം (7-14)
ഇസ്രായേൽരാജാവായ യഹോവാശ് മരിക്കുന്നു (15, 16)
അമസ്യ മരിക്കുന്നു (17-22)
യൊരോബെയാം രണ്ടാമൻ ഇസ്രായേലിന്റെ രാജാവ് (23-29)
15
അസര്യ യഹൂദയുടെ രാജാവ് (1-7)
ഇസ്രായേലിലെ അവസാനരാജാക്കന്മാർ: സെഖര്യ (8-12), ശല്ലൂം (13-16), മെനഹേം (17-22), പെക്കഹ്യ (23-26), പേക്കഹ് (27-31)
യോഥാം യഹൂദയുടെ രാജാവ് (32-38)
16
ആഹാസ് യഹൂദയുടെ രാജാവ് (1-6)
ആഹാസ് അസീറിയൻ രാജാവിനു കൈക്കൂലി കൊടുക്കുന്നു (7-9)
ആഹാസ് വ്യാജദൈവത്തിനുള്ള യാഗപീഠത്തിന്റെ മാതൃകയിൽ യാഗപീഠം പണിയുന്നു (10-18)
ആഹാസ് മരിക്കുന്നു (19, 20)
17
ഹോശയ ഇസ്രായേലിന്റെ രാജാവ് (1-4)
ഇസ്രായേലിന്റെ പതനം (5, 6)
വിശ്വാസത്യാഗം കാരണം ഇസ്രായേല്യർ ബന്ദികളാകുന്നു (7-23)
വിദേശികളെ ശമര്യയിലെ നഗരങ്ങളിൽ കൊണ്ടുവരുന്നു (24-26)
ശമര്യക്കാർ വ്യത്യസ്തദൈവങ്ങളെ ആരാധിക്കുന്നു (27-41)
18
ഹിസ്കിയ യഹൂദയുടെ രാജാവ് (1-8)
ഇസ്രായേലിന്റെ തകർച്ച—ഒരു അവലോകനം (9-12)
സൻഹെരീബ് യഹൂദയെ ആക്രമിക്കുന്നു (13-18)
റബ്ശാക്കെ യഹോവയെ നിന്ദിക്കുന്നു (19-37)
19
ഹിസ്കിയ യശയ്യയിലൂടെ ദൈവത്തിന്റെ സഹായം തേടുന്നു (1-7)
സൻഹെരീബ് യരുശലേമിനെ ഭീഷണിപ്പെടുത്തുന്നു (8-13)
ഹിസ്കിയയുടെ പ്രാർഥന (14-19)
യശയ്യ ദൈവത്തിൽനിന്നുള്ള മറുപടി അറിയിക്കുന്നു (20-34)
ദൈവദൂതൻ 1,85,000 അസീറിയക്കാരെ കൊല്ലുന്നു (35-37)
20
ഹിസ്കിയയ്ക്കു രോഗം പിടിക്കുന്നു, സുഖം പ്രാപിക്കുന്നു (1-11)
ബാബിലോൺരാജാവ് അയച്ച ദൂതന്മാർ (12-19)
ഹിസ്കിയ മരിക്കുന്നു (20, 21)
21
22
യോശിയ യഹൂദയുടെ രാജാവ് (1, 2)
ആലയത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള നിർദേശം (3-7)
നിയമപുസ്തകം കണ്ടെത്തി (8-13)
ദുരന്തത്തെക്കുറിച്ച് ഹുൽദ പ്രവചിക്കുന്നു (14-20)
23
യോശിയ വരുത്തിയ പരിഷ്കാരങ്ങൾ (1-20)
പെസഹ ആചരിക്കുന്നു (21-23)
യോശിയ വരുത്തിയ മറ്റു പരിഷ്കാരങ്ങൾ (24-27)
യോശിയ മരിക്കുന്നു (28-30)
യഹോവാഹാസ് യഹൂദയുടെ രാജാവ് (31-33)
യഹോയാക്കീം യഹൂദയുടെ രാജാവ് (34-37)
24
യഹോയാക്കീമിന്റെ ധിക്കാരം, മരണം (1-7)
യഹോയാഖീൻ യഹൂദയുടെ രാജാവ് (8, 9)
ആദ്യസംഘത്തെ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോകുന്നു (10-17)
സിദെക്കിയ യഹൂദയുടെ രാജാവ്; സിദെക്കിയയുടെ ധിക്കാരം (18-20)
25
നെബൂഖദ്നേസർ യരുശലേം ഉപരോധിക്കുന്നു (1-7)
യരുശലേമും ആലയവും നശിപ്പിക്കുന്നു; രണ്ടാം സംഘത്തെ പിടിച്ചുകൊണ്ടുപോകുന്നു (8-21)
ഗദല്യയെ ഗവർണറായി നിയമിക്കുന്നു (22-24)
ഗദല്യയെ കൊല്ലുന്നു; ജനം ഈജിപ്തിലേക്കു രക്ഷപ്പെടുന്നു (25, 26)
യഹോയാഖീനെ ബാബിലോണിൽവെച്ച് മോചിപ്പിക്കുന്നു (27-30)