സഭാപ്രസംഗകൻ
ഉള്ളടക്കം
1
2
ശലോമോന്റെ ഉദ്യമങ്ങൾ വിലയിരുത്തുന്നു (1-11)
മനുഷ്യജ്ഞാനത്തിന്റെ ആപേക്ഷികമൂല്യം (12-16)
കഠിനാധ്വാനം വ്യർഥം (17-23)
തിന്നുക, കുടിക്കുക, അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുക (24-26)
3
എല്ലാത്തിനും ഒരു നിയമിതസമയമുണ്ട് (1-8)
സന്തോഷകരമായ ജീവിതം ദൈവത്തിന്റെ ദാനം (9-15)
ദൈവം എല്ലാവരെയും ന്യായത്തോടെ വിധിക്കുന്നു (16, 17)
മനുഷ്യരും മൃഗങ്ങളും മരിക്കുന്നു (18-22)
4
അടിച്ചമർത്തൽ മരണത്തെക്കാൾ ഭയാനകം (1-3)
ജോലി ചെയ്യുന്നതു സംബന്ധിച്ച സന്തുലിതവീക്ഷണം (4-6)
സുഹൃത്തിന്റെ വില (7-12)
ഭരണാധികാരിയുടെ ജീവിതം വ്യർഥമായിരുന്നേക്കാം (13-16)
5
ഭയഭക്തിയോടെ ദൈവത്തെ സമീപിക്കുക (1-7)
മേലധികാരികൾ കീഴിലുള്ളവരെ നിരീക്ഷിക്കുന്നു (8, 9)
സമ്പത്തിന്റെ വ്യർഥത (10-20)
6
7
സത്പേരും മരണദിവസവും (1-4)
ബുദ്ധിമാന്റെ ശകാരം (5-7)
ആരംഭത്തെക്കാൾ അവസാനം നല്ലത് (8-10)
ജ്ഞാനത്തിന്റെ ഗുണം (11, 12)
നല്ല ദിവസവും ചീത്ത ദിവസവും (13-15)
അങ്ങേയറ്റം പോകുന്നത് ഒഴിവാക്കുക (16-22)
സഭാസംഘാടകന്റെ നിരീക്ഷണങ്ങൾ (23-29)
8
9
എല്ലാവർക്കും ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെ (1-3)
മരിക്കുമെങ്കിലും ജീവിതം ആസ്വദിക്കുക (4-12)
മരിച്ചവർ ഒന്നും അറിയുന്നില്ല (5)
ശവക്കുഴിയിൽ പ്രവർത്തനങ്ങൾ ഒന്നുമില്ല (10)
സമയവും അപ്രതീക്ഷിതസംഭവങ്ങളും (11)
ജ്ഞാനത്തിന് എപ്പോഴും ആളുകൾ വില കല്പിക്കാറില്ല (13-18)
10
അൽപ്പം വിഡ്ഢിത്തം ജ്ഞാനത്തെ നിഷ്പ്രഭമാക്കുന്നു (1)
കാര്യപ്രാപ്തിയില്ലാത്തതിന്റെ അപകടങ്ങൾ (2-11)
വിഡ്ഢികൾക്കു വരുന്ന ദുരന്തം (12-15)
ഭരണാധികാരികളുടെ വിഡ്ഢിത്തം (16-20)
11
12