1
2
സന്തോഷം പകരാനുള്ള പൗലോസിന്റെ ആഗ്രഹം (1-4)
പാപിയോടു ക്ഷമിക്കുന്നു, പാപിയെ പുനഃസ്ഥിതീകരിക്കുന്നു (5-11)
പൗലോസ് ത്രോവാസിലും മാസിഡോണിയയിലും (12, 13)
ശുശ്രൂഷ—ജയിച്ചുവരുന്നവരുടെ ഒരു ഘോഷയാത്ര (14-17)
3
4
5
6
ദൈവം കാണിച്ച ദയ ദുരുപയോഗം ചെയ്യാനുള്ളതല്ല (1, 2)
പൗലോസിന്റെ ശുശ്രൂഷ (3-13)
ചേർച്ചയില്ലാത്ത രീതിയിൽ ഒരേ നുകത്തിൻകീഴിൽ വരരുത് (14-18)
7
മലിനമാക്കുന്നവയിൽനിന്ന് നമ്മളെത്തന്നെ ശുദ്ധീകരിക്കുക (1)
പൗലോസ് കൊരിന്ത്യരെ ഓർത്ത് സന്തോഷിക്കുന്നു (2-4)
നല്ലൊരു വാർത്തയുമായി തീത്തോസ് (5-7)
ദൈവികമായ ദുഃഖവും പശ്ചാത്താപവും (8-16)
8
9
10
11
12
പൗലോസിന് ഉണ്ടായ ദിവ്യദർശനങ്ങൾ (1-7എ)
പൗലോസിന്റെ “ജഡത്തിൽ ഒരു മുള്ള്” (7ബി-10)
അതികേമന്മാരായ അപ്പോസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല (11-13)
കൊരിന്തുകാരുടെ കാര്യത്തിൽ പൗലോസിനുള്ള താത്പര്യം (14-21)
13