1
ആശംസകൾ (1, 2)
ആത്മീയാനുഗ്രഹങ്ങൾ (3-7)
എല്ലാം ക്രിസ്തുവിൽ ഒന്നിച്ചുചേർക്കുന്നു (8-14)
നിശ്ചയിച്ച കാലത്ത് നടക്കുന്ന “ഒരു ഭരണനിർവഹണം” (10)
“ഒരു ഉറപ്പെന്ന നിലയിൽ മുൻകൂറായി” പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടു (13, 14)
എഫെസൊസിലുള്ളവരുടെ വിശ്വാസത്തെപ്രതി പൗലോസ് ദൈവത്തോടു നന്ദി പറയുന്നു, അവർക്കായി പ്രാർഥിക്കുന്നു (15-23)
2
3
4
5
നല്ല സംസാരം, പെരുമാറ്റം (1-5)
വെളിച്ചത്തിന്റെ മക്കളായി നടക്കുക (6-14)
ആത്മാവിനാൽ നിറയുക (15-20)
ഭാര്യാഭർത്താക്കന്മാർക്കുള്ള ഉപദേശം (21-33)
6
മക്കൾക്കും മാതാപിതാക്കൾക്കും ഉള്ള ഉപദേശം (1-4)
അടിമകൾക്കും യജമാനന്മാർക്കും ഉള്ള ഉപദേശം (5-9)
ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പ് (10-20)
ഉപസംഹാരം—ആശംസകൾ (21-24)