1
ആശംസകൾ (1, 2)
കൊലോസ്യയിലുള്ളവരുടെ വിശ്വാസത്തെ ഓർത്ത് നന്ദി പറയുന്നു (3-8)
ആത്മീയവളർച്ചയ്ക്കുവേണ്ടി പ്രാർഥിക്കുന്നു (9-12)
ക്രിസ്തു—കേന്ദ്രബിന്ദു (13-23)
സഭയ്ക്കുവേണ്ടി പൗലോസിന്റെ കഠിനാധ്വാനം (24-29)
2
ക്രിസ്തു—ദൈവത്തിന്റെ പാവനരഹസ്യം (1-5)
വഞ്ചകരെ സൂക്ഷിക്കുക (6-15)
യാഥാർഥ്യം ക്രിസ്തുവാണ് (16-23)
3
4
യജമാനന്മാർക്കുള്ള ഉപദേശം (1)
“മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക” (2-4)
പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുക (5, 6)
ഉപസംഹാരം—ആശംസകൾ (7-18)