1
ആശംസകൾ (1, 2)
വ്യാജോപദേഷ്ടാക്കൾക്കെതിരെ മുന്നറിയിപ്പ് (3-11)
പൗലോസിനോട് അനർഹദയ കാണിച്ചു (12-16)
നിത്യതയുടെ രാജാവ് (17)
‘നല്ല പോരാട്ടത്തിൽ പോരാടുക ’ (18-20)
2
3
മേൽവിചാരകന്മാർക്കു വേണ്ട യോഗ്യതകൾ (1-7)
ശുശ്രൂഷാദാസന്മാർക്കു വേണ്ട യോഗ്യതകൾ (8-13)
ദൈവഭക്തിയുടെ പാവനരഹസ്യം (14-16)
4
ഭൂതോപദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് (1-5)
ക്രിസ്തുവിന്റെ ഒരു നല്ല ശുശ്രൂഷകനാകാൻ (6-10)
നിന്റെ പഠിപ്പിക്കലിനു ശ്രദ്ധ കൊടുക്കുക (11-16)
5
പ്രായം കുറഞ്ഞവരോടും പ്രായമുള്ളവരോടും ഇടപെടേണ്ട വിധം (1, 2)
വിധവമാർക്കു സഹായം (3-16)
കഠിനാധ്വാനികളായ മൂപ്പന്മാരെ ബഹുമാനിക്കുക (17-25)
6
അടിമകൾ യജമാനന്മാരെ ബഹുമാനിക്കണം (1, 2)
വ്യാജോപദേഷ്ടാക്കളും പണസ്നേഹവും (3-10)
ദൈവപുരുഷനുള്ള നിർദേശം (11-16)
നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരായിരിക്കുക (17-19)
വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നതു കാക്കുക (20, 21)