വിജനഭൂമിയിലെ വന്യമൃഗങ്ങൾ
യേശു 40 രാവും 40 പകലും കഴിഞ്ഞ വിജനഭൂമി, സിംഹവും (1) പുള്ളിപ്പുലിയും (2) വരയൻ കഴുതപ്പുലിയും (3) ഉണ്ടായിരുന്ന പ്രദേശമാണ്. കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് സിംഹങ്ങളെ കാണുന്നില്ല. പുള്ളിപ്പുലിയും കഴുതപ്പുലിയും ഇന്നും അവിടെയുണ്ടെങ്കിലും കുറെ വർഷങ്ങളായി അവയെയും അപൂർവമായേ കാണാറുള്ളൂ.
കടപ്പാട്:
© RGB Ventures/SuperStock/Alamy
Eyal Bartov
ബന്ധപ്പെട്ട തിരുവെഴുത്ത്: