വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • അരമായ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അരമായ
  • പദാവലി
  • സമാനമായ വിവരം
  • സെമിറ്റിക്ക്‌
    പദാവലി
  • എബ്രായൻ; എബ്രായ
    പദാവലി
  • സംസ്ഥാനാധിപതി
    പദാവലി
  • എസ്രയുടെ പ്രവർത്തനങ്ങൾ യഹോവയെ മഹത്ത്വപ്പെടുത്തി
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
പദാവലി
nwtstg

അരമായ

എബ്രായ ഭാഷയു​മാ​യി വളരെ സാമ്യ​മുള്ള ഒരു സെമി​റ്റിക്ക്‌ ഭാഷ. എബ്രായ അക്ഷരങ്ങൾതന്നെ​യാണ്‌ ഇതിനും. അരാമ്യ​രാണ്‌ ഈ ഭാഷ സംസാ​രി​ച്ചു​തു​ട​ങ്ങി​യത്‌. പിന്നീട്‌ അസീറി​യൻ, ബാബിലോ​ണി​യൻ സാമ്രാ​ജ്യ​ങ്ങ​ളിൽ കച്ചവട​ത്തി​നും ആശയവി​നി​മ​യ​ത്തി​നും ഈ ഭാഷ ഉപയോ​ഗി​ക്കാൻതു​ടങ്ങി. അങ്ങനെ ഇത്‌ ഒരു അന്തർദേ​ശീ​യ​ഭാ​ഷ​യാ​യി​ത്തീർന്നു. പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ ഔദ്യോ​ഗി​ക​ഭ​ര​ണ​ഭാ​ഷ​കൂ​ടി​യാ​യി​രു​ന്നു ഇത്‌. (എസ്ര 4:7) എസ്ര, യിരെമ്യ, ദാനി​യേൽ എന്നീ പുസ്‌ത​ക​ങ്ങ​ളു​ടെ ചില ഭാഗങ്ങൾ അരമാ​യ​യി​ലാണ്‌ എഴുതി​യത്‌.—എസ്ര 4:8–6:18; 7:12-26; യിര 10:11; ദാനി 2:4ബി–7:28.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക