ദൈവഭക്തി യഹോവയുടെ അഖിലാണ്ഡപരമാധികാരത്തോടു വിശ്വസ്തത കാണിച്ചുകൊണ്ട് ദൈവമായ യഹോവയെ ആദരിക്കുകയും ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത്.—1തിമ 4:8; 2തിമ 3:12.