വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • മഹലത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മഹലത്‌
  • പദാവലി
  • സമാനമായ വിവരം
  • മേലെഴുത്ത്‌
    പദാവലി
  • യദൂഥൂൻ
    പദാവലി
  • മിക്താം
    പദാവലി
  • ബൈബിൾ പുസ്‌തക നമ്പർ 19—സങ്കീർത്തനങ്ങൾ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
പദാവലി
nwtstg

മഹലത്‌

സങ്കീർത്ത​നങ്ങൾ 53, 88 എന്നിവ​യു​ടെ മേലെ​ഴു​ത്തിൽ കാണുന്ന ഈ പദം തെളി​വ​നു​സ​രിച്ച്‌ സംഗീ​ത​വു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. “ക്ഷീണി​ച്ചുപോ​കുക; രോഗം ബാധിക്കുക ” എന്നൊക്കെ അർഥം വരുന്ന ഒരു എബ്രായ ക്രിയാ​പ​ദ​വു​മാ​യി ഇതിനു ബന്ധമു​ണ്ടാ​യി​രി​ക്കാം. അതു സൂചി​പ്പി​ക്കു​ന്നത്‌ ഇതു വിഷാ​ദ​വും നിരാ​ശ​യും നിഴലി​ക്കുന്ന സംഗീ​ത​മാണെ​ന്നാണ്‌. ഈ രണ്ടു പാട്ടു​ക​ളി​ലെ വരിക​ളും ദുഃഖാർദ്ര​മാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക