വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • മന്ന

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മന്ന
  • പദാവലി
  • സമാനമായ വിവരം
  • “സ്വർഗ്ഗീയ ധാന്യ”ത്തിൽ നിന്നു പ്രയോജനം അനുഭവിക്കൽ
    വീക്ഷാഗോപുരം—1999
  • ഒരു പുതിയതരം ഭക്ഷണം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • യേശു—“സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പം”
    വീക്ഷാഗോപുരം—1991
  • “സ്വർഗ്ഗത്തിൽനിന്നുളള യഥാർത്ഥ അപ്പം”
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
കൂടുതൽ കാണുക
പദാവലി
nwtstg

മന്ന

40 വർഷം വിജന​ഭൂ​മി​യി​ലാ​യി​രു​ന്നപ്പോൾ ഇസ്രായേ​ല്യർ കഴിച്ച പ്രധാ​ന​ഭ​ക്ഷണം. യഹോ​വ​യാണ്‌ അതു കൊടു​ത്തത്‌. ശബത്ത്‌ ഒഴി​കെ​യുള്ള എല്ലാ ദിവസ​വും രാവിലെ, നിലത്ത്‌ മഞ്ഞിന്റെ ഒരു ആവരണ​ത്തിന്‌ അടിയിൽ അത്‌ അത്ഭുത​ക​ര​മാ​യി പ്രത്യ​ക്ഷപ്പെട്ടു. ഇസ്രായേ​ല്യർ ആദ്യം അതു കണ്ടപ്പോൾ “ഇത്‌ എന്താണ്‌” (എബ്രാ​യ​യിൽ “മാൻ ഹു?”) എന്നു ചോദി​ച്ചു. (പുറ 16:13-15, 35) മറ്റിട​ങ്ങ​ളിൽ മന്നയെ “സ്വർഗീ​യ​ധാ​ന്യം” (സങ്ക 78:24), “സ്വർഗ​ത്തിൽനി​ന്നുള്ള അപ്പം” (സങ്ക 105:40), “ബലവാ​ന്മാ​രു​ടെ അപ്പം” (സങ്ക 78:25) എന്നൊക്കെ വിളി​ച്ചി​ട്ടുണ്ട്‌. യേശു മന്നയെ പരാമർശി​ച്ച്‌ ആലങ്കാ​രി​ക​മാ​യും സംസാ​രി​ച്ചു.—യോഹ 6:49, 50.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക