മുദ്രമോതിരം വിരലിലോ ചരടിൽ കോർത്ത് കഴുത്തിലോ ധരിക്കുന്ന ഒരുതരം മുദ്ര. ഒരു ഭരണാധികാരിയുടെയോ ഉദ്യോഗസ്ഥന്റെയോ അധികാരത്തിന്റെ പ്രതീകം. (ഉൽ 41:42)—മുദ്ര കാണുക.