വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • നുകം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നുകം
  • പദാവലി
  • സമാനമായ വിവരം
  • നുകം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവുമാകുന്നു”
    വീക്ഷാഗോപുരം—1995
  • യേശു ഉന്മേഷം പകരുമെന്നു വാഗ്‌ദാനം ചെയ്‌തു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമ്മർദത്തിൽനിന്നുള്ള ആശ്വാസം ​—⁠ഒരു പ്രായോഗിക പരിഹാരം
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
പദാവലി
nwtstg

നുകം

ഒരാളു​ടെ തോളിൽ വെക്കുന്ന, രണ്ട്‌ അറ്റത്തും ഭാരം തൂക്കുന്ന ഒരു ദണ്ഡ്‌. അല്ലെങ്കിൽ നിലം ഉഴാനോ വണ്ടി വലിക്കാ​നോ വേണ്ടി രണ്ടു മൃഗങ്ങ​ളു​ടെ (സാധാ​ര​ണ​യാ​യി കന്നുകാ​ലി​ക​ളു​ടെ) കഴുത്തിൽ വെക്കുന്ന തടിക്ക​ഷണം അഥവാ ചട്ടക്കൂട്‌. അടിമകൾ മിക്ക​പ്പോ​ഴും വലിയ ഭാരം ചുമക്കാൻ നുകം ഉപയോ​ഗി​ച്ചി​രു​ന്ന​തി​നാൽ അടിമത്തം, അടിച്ച​മർത്തൽ, കഷ്ടപ്പാട്‌ തുടങ്ങി​യ​വയെ​യോ മറ്റൊ​രാ​ളു​ടെ കീഴി​ലാ​യി​രി​ക്കു​ന്ന​തിനെ​യോ പ്രതി​നി​ധീ​ക​രി​ക്കാൻ ആലങ്കാ​രി​ക​മാ​യി നുകം എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. നുകം നീക്കുക അല്ലെങ്കിൽ ഒടിക്കുക എന്നു പറയു​ന്നത്‌ അടിമ​ത്ത​ത്തിൽനി​ന്നും അടിച്ച​മർത്ത​ലിൽനി​ന്നും ചൂഷണ​ത്തിൽനി​ന്നും ഉള്ള വിടു​ത​ലി​നെ കുറി​ക്കു​ന്നു.—ലേവ 26:13; മത്ത 11:29, 30.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക