ഉള്ളടക്കം
2000 ഏപ്രിൽ 22
ഏകീകൃത ലോകം—യൂറോപ്പ് അതിലേക്കുള്ള ആദ്യ ചവിട്ടുപടിയോ?
ഇന്നത്തെ വിഭജിത ലോകത്തിൽ, യൂറോപ്യൻ ഏകീകരണത്തിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരിക്കുന്നു. എന്നാൽ ഏകീകൃത യൂറോപ്പിനായുള്ള പ്രതീക്ഷ എത്രത്തോളം യഥാർഥമാണ്? ലോക ഐക്യത്തിന് എന്തെങ്കിലും പ്രതീക്ഷയുണ്ടോ?
3 ഏകീകൃത യൂറോപ്പ്—അത് പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്?
5 യൂറോപ്പ് യഥാർഥത്തിൽ ഏകീകരിക്കപ്പെടുമോ?
9 ലോകം ഏകീകരിക്കപ്പെടുമോ?
12 ടെലിവിഷൻ വാർത്തകൾ—അതിൽ യഥാർഥത്തിൽ വാർത്ത എന്നു പറയാൻ എത്ര ശതമാനമുണ്ട്?
16 അഗ്നിപർവത സ്ഫോടനത്തെ നിഷ്പ്രഭമാക്കിയ ക്രിസ്തീയ സ്നേഹം
25 ജനിതക വ്യതിയാനത്തിന് വിധേയമാക്കിയ ഭക്ഷ്യവസ്തുക്കൾ— സുരക്ഷിതമോ?
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
32 “യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ വിലയിരുത്തുന്ന ഒരു പ്രായോഗിക വഴികാട്ടി”
അച്ഛനായി എന്നതുകൊണ്ട് ഒരുവൻ പുരുഷനാകുമോ?13
ഇന്നത്തെ പല യുവാക്കളും അങ്ങനെ വിചാരിക്കുന്നു. എന്നാൽ ഒരു പുരുഷനായിത്തീരുന്നതിന് യഥാർഥത്തിൽ ആവശ്യമായിരിക്കുന്നത് എന്താണ്?
“യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്”18
മതസ്വാതന്ത്ര്യം നേടിയെടുക്കാൻ വേണ്ടി കാനഡയിലെ യഹോവയുടെ സാക്ഷികൾ നടത്തിയ നിയമയുദ്ധത്തിൽ താൻ വഹിച്ച പങ്കിനെക്കുറിച്ച് ഒരു അഭിഭാഷകൻ സംസാരിക്കുന്നു.