ഉള്ളടക്കം
2001 ഏപ്രിൽ 8
ചരിത്രത്തിൽനിന്ന് നാം എന്തു പഠിക്കണം? 3-10
ചരിത്ര പഠനം വാസ്തവത്തിൽ മൂല്യവത്താണോ? നമുക്ക് അതിൽനിന്ന് എന്താണ് പഠിക്കാൻ കഴിയുക? ബൈബിൾ ചരിത്രത്തിന് ഇന്ന് എന്തെങ്കിലും മൂല്യമുണ്ടോ?
3 ചരിത്രം അത് ആശ്രയയോഗ്യമോ?
4 ഗതകാലം നമ്മെ എന്തു പഠിപ്പിക്കുന്നു?
8 ബൈബിൾ ആശ്രയയോഗ്യമായ ഒരു ചരിത്രമോ?
14 നമീബിയയിലെ മാറിക്കൊണ്ടിരിക്കുന്ന ശിൽപ്പങ്ങൾ
16 ‘താത്പര്യമില്ല’ എന്ന് എനിക്ക് എങ്ങനെ പറയാനാകും?
23 ‘അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കും’—എപ്പോൾ?
24 ദുർബലീകരിക്കുന്ന ഒരു രോഗവുമായുള്ള എന്റെ പോരാട്ടം
26 ക്രിസ്ത്യാനികൾ പള്ളിയിൽ പോകേണ്ടതുണ്ടോ?
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 വഴിയിൽ നിങ്ങളെ പിടിച്ചുനിറുത്തുന്ന ഒരു വൃക്ഷം
32 അതിന്റെ വസ്തുനിഷ്ഠമായ അവതരണരീതി മതിപ്പുളവാക്കുന്നു
മെഡിറ്ററേനിയൻ സന്ന്യാസിസീലുകൾ—അവ അതിജീവിക്കുമോ?11
ചാരുതയാർന്ന ഈ ജീവികളിൽ വളരെ കുറച്ച് എണ്ണമേ ഇപ്പോഴുള്ളൂ. അവ വംശനാശത്തിന് ഇരയാകുകതന്നെ ചെയ്യുമോ?
നമ്മുടെ സൂര്യന്റെ അനന്യസാധാരണ സവിശേഷതകൾ19
ഭൂമിയിൽ ജീവിതം സാധ്യമാക്കുന്ന സൂര്യന്റെ അനന്യസാധാരണമായ സവിശേഷതകളെ കുറിച്ച് വായിച്ചറിയുക.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ പേജിലെ മധ്യത്തിലുള്ള ചിത്രം: Franklin D. Roosevelt Library
P. Dendrinos/MOm