ഉള്ളടക്കം
2001 ആഗസ്റ്റ് 8
സന്നദ്ധസേവനം പ്രയോജനകരമോ? 3-12
ഇന്നത്തെ സ്വാർഥ ലോകത്തിൽ സന്നദ്ധസേവനം നിലനിൽക്കുമോ? സന്നദ്ധസേവകരുടെ പ്രവർത്തനം നിങ്ങളെ എങ്ങനെയാണു ബാധിക്കുന്നത്? അത്തരത്തിലുള്ള ഏറ്റവും മുഖ്യ സേവനം ഏതാണ്?
6 സന്നദ്ധസേവകർ പ്രവർത്തനത്തിൽ
10 നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്ന സന്നദ്ധസേവനം
16 ദൈവനാമം എന്റെ ജീവിതത്തിനു പരിവർത്തനം വരുത്തി!
21 നയാഗ്രാ വെള്ളച്ചാട്ടം—അത്യന്തം വിസ്മയകരമായ ഒരു അനുഭവം
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 സാംക്രമിക രോഗങ്ങൾ വിപത്കരമെങ്കിലും പ്രതിരോധിക്കാനാവുന്നത്
32 ലോക ഐക്യം വെറുമൊരു സ്വപ്നമല്ല
പ്രാർഥനയ്ക്ക് എന്നെ എങ്ങനെ സഹായിക്കാനാവും?13
ദൈവവുമായുള്ള വ്യക്തിപരമായ ആശയവിനിമയത്തിന്റെ ശക്തിയെ കുറിച്ചു വായിക്കുക.
അതിദാരുണമായ ഒരു ദുരന്തവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു25
ജാറാനോ കുടുംബം ഏറ്റവും സന്തോഷകരമായ ഒരു സംഭവത്തിനായി ഒരുങ്ങുകയായിരുന്നു, അപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്. അതുമായി പൊരുത്തപ്പെടാൻ അവരുടെ വിശ്വാസം എങ്ങനെ സഹായിച്ചു എന്നു വായിക്കുക.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ: UN/IYV2001 Photo