ഉള്ളടക്കം
2002 ഏപ്രിൽ 8
ഭൂകമ്പ അതിജീവകർ അനുഭവങ്ങൾ പങ്കുവെക്കുന്നു 3-9
വൻ ഭൂകമ്പങ്ങൾ വളരെയധികം ആളുകളുടെ മരണത്തിനും വസ്തുനാശത്തിനും ഇടയാക്കുന്നു. ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങളെ തരണം ചെയ്യാൻ അതിജീവകർക്ക് എന്തു സഹായമാണു ലഭിച്ചിരിക്കുന്നത്?
2 ഭീകര ദൃശ്യങ്ങൾ ഒപ്പം പ്രത്യാശാ കിരണങ്ങളും
6 പ്രത്യാഘാതങ്ങളെ തരണം ചെയ്യൽ
9 ഭൂകമ്പങ്ങളും ബൈബിൾ പ്രവചനവും നിങ്ങളും
10 സഹപാഠികളോട് എനിക്ക് എങ്ങനെ സാക്ഷീകരിക്കാനാകും?
24 വിശുദ്ധ പത്രൊസിന്റെ മത്സ്യം
26 കുറ്റബോധം അത് എല്ലായ്പോഴും അനഭിലഷണീയമോ?
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
32 പാഴ്ക്കടലാസ് എടുക്കുന്ന കടയിൽ കണ്ടെത്തി
വന്യജീവികൾ സൂക്ഷ്‌മ നിരീക്ഷണത്തിൽ13
ഗവേഷകർ ജന്തുക്കളെ സൂക്ഷ്‌മ നിരീക്ഷണം നടത്തുന്നത് എന്തിനാണ്? അതിലൂടെ എന്ത് അറിവാണ് നേടാൻ സാധിച്ചിരിക്കുന്നത്?
ജനിക്കുംമുമ്പേ പൊലിഞ്ഞുപോയ എന്റെ പിഞ്ചോമന20
ഗർഭമലസിപ്പോയ ഒരു മാതാവ് തന്റെ ദുഃഖത്തെ തരണം ചെയ്യുന്നു.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ: AP Photo/Murad Sezer