ഉള്ളടക്കം
2004 ഒക്ടോബർ 8
മുൻവിധി എന്നെങ്കിലും പിഴുതെറിയപ്പെടുമോ? 3-11
മുൻവിധി ആളുകളെ ഭിന്നിപ്പിക്കുന്നു, അത് യുദ്ധങ്ങളിലേക്കുപോലും നയിച്ചിട്ടുണ്ട്. മുൻവിധിയെ എന്നെന്നേക്കുമായി എങ്ങനെ കീഴടക്കാനാകും?
8 മുൻവിധി പിഴുതെറിയപ്പെടുമ്പോൾ
18 സർക്കസ് കൂടാരത്തിലെ എന്റെ ജീവിതം
22 തങ്ങളുടെ മതവിശ്വാസത്തെ കുറിച്ച് ധൈര്യപൂർവം സംസാരിക്കുന്ന യുവജനങ്ങൾ
24 നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും മാനസിക തകരാറുണ്ടെങ്കിൽ
27 യോദ്ധാക്കൾ സമാധാനകാംക്ഷികൾ ആയിത്തീരുന്നു
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ആഴക്കടലിലെ ജീവനുള്ള ദീപാലങ്കാരങ്ങൾ
32 “ദൈവത്തോടുകൂടെ നടക്കുക” ഡിസ്ട്രിക്റ്റ് കൺവെൻഷനിലേക്കു സ്വാഗതം
അമിത കുടി—അതിൽ എന്താണ് തെറ്റ്?13
എന്താണ് അമിത കുടി? പ്രത്യേകിച്ചും യുവജനങ്ങൾക്കിടയിലെ മദ്യ ദുരുപയോഗത്തിന്റെ അപകടങ്ങൾ എന്തെല്ലാം?
നിങ്ങളുടെ ദാമ്പത്യത്തെ രക്ഷിക്കാൻ എന്തെല്ലാം പടികൾ സ്വീകരിക്കാൻ കഴിയും?
[2-ാം പേജിലെ ചിത്രം]
മധ്യതമിഴ്നാട്, ഇന്ത്യ
ഗ്രാമപ്രദേശത്തെ ഒരു സ്കൂളിൽ തൊട്ടുകൂടായ്മയ്ക്ക് ഇരയായ കുട്ടികൾ
[കടപ്പാട്]
© Mark Henley/Panos Pictures