വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g05 12/8 പേ. 1-3
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ഉണരുക!—2005
  • സമാനമായ വിവരം
  • വിവാഹദിനം അന്തസ്സുറ്റതും ഏറെ സന്തോഷപ്രദവുമാക്കുക
    2006 വീക്ഷാഗോപുരം
  • നഗരങ്ങളെ തീറ്റിപ്പോറ്റൽ ഒരു വെല്ലുവിളി
    ഉണരുക!—2005
  • യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്ന വിവാഹ ചടങ്ങുകൾ
    വീക്ഷാഗോപുരം—1997
  • യഹോവയ്‌ക്കു ബഹുമതി കരേറ്റുന്ന സന്തോഷകരമായ വിവാഹവേളകൾ
    2000 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—2005
g05 12/8 പേ. 1-3

ഉള്ളടക്കം

2005 ഡിസംബർ 8

നഗരങ്ങളെ ആർ തീറ്റി​പ്പോ​റ്റും?

അനുദി​നം വളരുന്ന നഗരങ്ങൾ ഭക്ഷ്യവി​ത​ര​ണ​ത്തി​നു വെല്ലു​വി​ളി ഉയർത്തു​ക​യാണ്‌. അടുത്ത നേര​ത്തേ​ക്കുള്ള ആഹാരം എവിടെ കണ്ടെത്തു​മെ​ന്നോർത്ത്‌ ആർക്കും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടി വരുക​യി​ല്ലാത്ത ഒരു കാലം എന്നെങ്കി​ലും ഉണ്ടാകു​മോ?

3 ആഹാരം തീർന്നു പോയാൽ

4 നഗരങ്ങളെ തീറ്റി​പ്പോ​റ്റൽ ഒരു വെല്ലു​വി​ളി

10 പട്ടിണി ഇല്ലാത്ത ലോക​മോ?

12 “കിണറ്റു​ക​ര​യിൽവെച്ചു കാണാം”

14 ഹീക്കാമാ—ആരോ​ഗ്യ​പ്ര​ദ​മായ ഒരു മെക്‌സി​ക്കൻ ഭക്ഷ്യവി​ഭവം

18 ബൈബിൾ സ്‌ത്രീ​ക​ളോ​ടു വിവേ​ചനം കാണി​ക്കു​ന്നു​ണ്ടോ?

20 ഒരു പ്രത്യേ​ക​തരം നടപ്പ്‌!

24 ഗതാഗ​ത​ക്കു​രുക്ക്‌—നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 ഉണരുക!യുടെ 86-ാം വാല്യ​ത്തി​ന്റെ വിഷയ​സൂ​ചിക

32 സഹപാ​ഠി​ക​ളു​ടെ മനോ​ഭാ​വ​ത്തി​നു മാറ്റം​വന്നു

നിറചി​രി​യു​ടെ സൗന്ദര്യം നിലനി​റു​ത്താൻ15

പല്ലുകൾ നിങ്ങളു​ടെ പുഞ്ചി​രി​യു​ടെ സൗന്ദര്യ​ത്തെ ബാധി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? പുഞ്ചി​രി​യു​ടെ അഴകു വർധി​പ്പി​ക്കാൻ എന്തു​ചെ​യ്യാ​നാ​കും?

ഞങ്ങളുടെ വിവാഹം എങ്ങനെ നടത്തണം?21

വിവാ​ഹി​ത​രാ​കാൻ ആഗ്രഹി​ക്കുന്ന ചിലർക്ക്‌ ലളിത​മായ വിവാ​ഹ​ച​ട​ങ്ങാണ്‌ ഇഷ്ടം. മറ്റുചി​ലർക്ക്‌ അതൊരു ആഘോ​ഷ​മാ​ക്ക​ണ​മെ​ന്നും. ഒരു ജ്ഞാനപൂർവ​ക​മായ തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും?

[2-ാം പേജിലെ ചിത്രം]

ഇടത്ത്‌: വഞ്ചിക​ളി​ലെ വാണിഭം, തായ്‌ലൻഡ്‌

[കടപ്പാട്‌]

© Jeremy Horner/Panos Pictures

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക