ഉത്തരം പറയാമോ?
പറഞ്ഞതാര്?
വ്യക്തിയുടെ പേരും നടത്തിയ പ്രസ്‌താവനയും ഒരു വരകൊണ്ടു ബന്ധിപ്പിക്കുക.
ദാവീദ്
യേശു
ശലോമോൻ
പൗലൊസ്
1. ‘യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭം ആകുന്നു.’
2. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.”
3. “സ്‌നേഹം ഒരുനാളും ഉതിർന്നുപോകയില്ല.”
4. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.”
◼ ചർച്ചയ്‌ക്ക്: ഈ ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ച് നിങ്ങൾക്ക് മറ്റെന്തറിയാം?
ചരിത്രത്തിൽ എപ്പോൾ?
താഴെ കൊടുത്തിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത് ആർ, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 1450 പൊ.യു.മു. 1090 പൊ.യു.മു. 1078 പൊ.യു. 36 പൊ.യു. 56
5 യോശുവ
6 രൂത്ത്
7 റോമർ
ഞാൻ ആരാണ്?
8. സീസെര ഒരു സ്‌ത്രീയുടെ കയ്യാൽ കൊല്ലപ്പെടുമെന്ന് മുൻകൂട്ടിപ്പറഞ്ഞതു ഞാനാണ്.
ഞാൻ ആരാണ്?
9. ഞാനും എന്റെ ഭർത്താവും പൗലൊസിനെ രക്ഷിക്കുന്നതിനുവേണ്ടി ഞങ്ങളുടെ കഴുത്തുവെച്ചുകൊടുത്തു.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.
6-ാം പേജ് ക്രിസ്‌തുവിന്റെ അനുഗാമിയായിരിക്കുന്നതിന് ഒരു വ്യക്തി എന്തു ചെയ്യണം? (ലൂക്കൊസ് 9:______)
7, 8 പേജുകൾ താൻ പോയതിനുശേഷം ക്രിസ്‌തീയ സഭയ്‌ക്ക് എന്തു സംഭവിക്കുമെന്നാണ് അപ്പൊസ്‌തലനായ പൗലൊസ് പറഞ്ഞത്? (പ്രവൃത്തികൾ 20:______)
13-ാം പേജ് സാത്താൻ അനേകരുടെയും മനസ്സ് എന്തു ചെയ്‌തിരിക്കുന്നു? (2 കൊരിന്ത്യർ 4:______)
28-ാം പേജ് സ്വവർഗ ലൈംഗികപരമായ പ്രവർത്തനങ്ങളെ കുറിച്ച് ബൈബിൾ എന്തു പറയുന്നു? (റോമർ 1:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 20-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. ശലോമോൻ.—സദൃശവാക്യങ്ങൾ 9:10.
2. യേശു.—ലൂക്കൊസ് 6:31.
3. പൗലൊസ്.—1 കൊരിന്ത്യർ 13:8.
4. ദാവീദ്.—സങ്കീർത്തനം 23:1.
5. യോശുവ, പൊ.യു.മു. 1450.
6. ശമൂവേൽ, പൊ.യു.മു. 1090.
7. പൗലൊസ്, പൊ.യു. 56.
8. ദെബോരാ.—ന്യായാധിപന്മാർ 4:4, 9.
9. പ്രിസ്‌ക അഥവാ പ്രിസ്‌കില്ല.—റോമർ 16:3, 4.