ഉള്ളടക്കം
2013 ജനുവരി - മാർച്ച്
© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.
മുഖ്യലേഖനം: സ്വാർഥത നിറഞ്ഞ ലോകത്തിൽ നിസ്സ്വാർഥരായ മക്കളെ വളർത്താൻ പേജ് 8-11
4 കുടുംബങ്ങൾക്കുവേണ്ടി ആശയവിനിമയം കൗമാരത്തോട്—ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
6 അഭിമുഖം ഒരു ജീവരസതന്ത്രജ്ഞ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
12 ദേശങ്ങളും ആളുകളും കാമറൂണിലേക്ക് ഒരു യാത്ര
16 ആരുടെ കരവിരുത്? വരവാലൻ ഗോഡ്‌വിറ്റിന്റെ ദേശാന്തരഗമനം
കൂടുതൽ ഓൺലൈനിൽ www.jw.org
കൗമാരക്കാർക്ക്
യുവജനങ്ങൾ ചോദിക്കുന്നു ലൈംഗികപീഡനത്തെ എനിക്ക് എങ്ങനെ നേരിടാം?
കൊരേറ്റ എന്ന പെൺകുട്ടി പറയുന്നു: ‘സ്‌കൂളിൽ പഠിക്കുമ്പോൾ ആൺകുട്ടികൾ പുറകിൽനിന്ന് വസ്‌ത്രത്തിൽ പിടിച്ചുവലിച്ച് വൃത്തികേടുകൾ പറയുമായിരുന്നു: “അവരുമായി ഒരുവട്ടം സെക്‌സിൽ ഏർപ്പെട്ടാൽ എന്നെ അത് എത്ര സന്തോഷവതിയാക്കും” എന്നൊക്കെ.’ നിങ്ങളായിരുന്നു ഈ സാഹചര്യത്തിലെങ്കിൽ എന്തു ചെയ്യുമായിരുന്നു? എതിർലിംഗത്തിൽപ്പെട്ടവരിൽനിന്നുള്ള ശല്യമുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെങ്കിൽ അതിനെ നേരിടാൻ നിങ്ങൾക്ക് എളുപ്പമായിരിക്കും.
കുട്ടികൾക്ക്
ചിത്രങ്ങളിലൂടെ പഠിക്കാം
ചിത്രങ്ങൾ ഡൗൺലോഡ് ചെയ്‌ത് പ്രിന്റു ചെയ്യുക. നിർദേശിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ കുട്ടികളോടൊത്ത് ചെയ്യുക. ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചും സദാചാരമൂല്യങ്ങളെക്കുറിച്ചും അവർ അങ്ങനെ മനസ്സിലാക്കട്ടെ.