ഉള്ളടക്കം
2014 ഏപ്രിൽ - ജൂൺ
© 2014 Watch Tower Bible and Tract Society of Pennsylvania.
മറ്റിനങ്ങൾ ഓൺലൈനിൽ
കൗമാരക്കാർ
താഴെ പറയുന്നവ ഉൾപ്പെടെ യുവജനങ്ങൾ ചോദിക്കുന്ന മറ്റു പല ചോദ്യങ്ങൾക്കുമുള്ള ബൈബിളധിഷ്ഠിത ഉത്തരങ്ങൾ വായിക്കുക:
• “എന്റെ ആകാരത്തെക്കുറിച്ചു ഞാൻ അമിതമായി ചിന്തിക്കുന്നുണ്ടോ?”
• “ആരാണ് വാസ്തവത്തിൽ യഥാർഥസുഹൃത്ത്?”
• “സെക്സ്റ്റിങ്ങിനെക്കുറിച്ച് ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണം?”
“നല്ല ആരോഗ്യശീലങ്ങളെക്കുറിച്ച് നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്” എന്ന വീഡിയോ കാണുക.
(TEENAGERS എന്നതിനു കീഴിൽ നോക്കുക)
കുട്ടികൾ
ബൈബിൾചിത്രകഥകൾ വായിക്കുക. ബൈബിൾകഥാപാത്രങ്ങളെയും ധാർമികതത്ത്വങ്ങളെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുന്നതിനായി ആക്ടിവിറ്റി പേജുകൾ ഉപയോഗിക്കുക.
(CHILDREN എന്നതിനു കീഴിൽ നോക്കുക)