ഉള്ളടക്കം
2014 ജൂലൈ - സെപ്റ്റംബർ
© 2014 Watch Tower Bible and Tract Society of Pennsylvania
മുഖ്യലേഖനം
ഞാൻ എന്തിനു ജീവിക്കണം?
3 ഭാവി പ്രത്യാശാനിർഭരമാണ്
പേജ് 6-9
12 മോണരോഗം—നിങ്ങൾ അതിന്റെ അപകടത്തിലാണോ?
16 ‘ജ്ഞാനം വിളിച്ചുപറയുന്നു’—നിങ്ങൾക്ക് കേൾക്കാനാകുന്നുണ്ടോ?
മറ്റിനങ്ങൾ ഓൺലൈനിൽ
കൗമാരക്കാർ
താഴെ പറയുന്നവ ഉൾപ്പെടെ മറ്റു പല ചോദ്യങ്ങൾക്കുമുള്ള ബൈബിളധിഷ്ഠിത ഉത്തരങ്ങൾ വായിക്കുക:
• “സെക്സ്റ്റിങ്ങിനെക്കുറിച്ച് ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണം?”
• “എനിക്ക് ഏകാന്തത അനുഭവപ്പെടുന്നെങ്കിൽ. . . ”
• “ഞാൻ പരിഹസിക്കപ്പെടുന്നെങ്കിൽ. . . ”
ആരാണ് യഥാർഥ സുഹൃത്ത്? എന്ന വീഡിയോ കാണുക.
(TEENAGERS എന്നതിനു കീഴിൽ നോക്കുക)
കുട്ടികൾ
ബൈബിൾചിത്രകഥകൾ വായിക്കുക. ബൈബിൾകഥാപാത്രങ്ങളെയും ധാർമികതത്ത്വങ്ങളെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുന്നതിനായി ആക്ടിവിറ്റി പേജുകൾ ഉപയോഗിക്കുക.
(CHILDREN എന്നതിനു കീഴിൽ നോക്കുക)