ഉള്ളടക്കം 3 മുഖ്യലേഖനം കൗമാരത്തിൽ വിഷാദമോ? എന്തുകൊണ്ട്? എങ്ങനെ സഹായിക്കാം? കൂടാതെ 8 നിങ്ങളുടെ പുഞ്ചിരി—ഒരു നല്ല സമ്മാനം! 10 ബൈബിളിന്റെ വീക്ഷണംഗർഭച്ഛിദ്രം 12 “അവരുടെ സ്നേഹം ഞങ്ങളുടെ ഹൃദയത്തെ തൊട്ടു” 14 കുടുംബങ്ങൾക്കുവേണ്ടിഎങ്ങനെ വിലമതിപ്പു കാണിക്കാം? 16 ആരുടെ കരവിരുത്?കൊടുംചൂടിനെ പ്രതിരോധിക്കുന്ന സഹാറയിലെ വെള്ളിയുറുമ്പിന്റെ കവചം