വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g18 നമ്പർ 1 പേ. 16
  • കൂടുതൽ അറിയാൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൂടുതൽ അറിയാൻ
  • ഉണരുക!—2018
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ?
  • ഈ ചോദ്യ​ങ്ങൾക്കും ഇതു​പോ​ലുള്ള മറ്റു ചോദ്യ​ങ്ങൾക്കും ഉള്ള ഉത്തരങ്ങൾ നിങ്ങൾക്കു കണ്ടെത്താം
  • ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താനാകും?
    ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം എവിടെ കണ്ടെത്താനാകും?
  • ഇങ്ങനെ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?
    ഉണരുക!—2019
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • സമൃദ്ധ​മായ ആത്മീയാ​ഹാ​രം ഒരു ചെറിയ ബോക്‌സി​ലൂ​ടെ
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
കൂടുതൽ കാണുക
ഉണരുക!—2018
g18 നമ്പർ 1 പേ. 16
jw.org വെബ്‌സൈറ്റിൽ ഉത്തരങ്ങൾ കണ്ടെത്താം

സന്തോ​ഷ​ത്തി​നുള്ള വഴി ഇതാ!

കൂടുതൽ അറിയാൻ

നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ?

  • കുടും​ബത്തെ സന്തോ​ഷി​പ്പി​ക്കാൻ എനിക്ക്‌ എങ്ങനെ കഴിയും?

  • നല്ല സുഹൃ​ത്തു​ക്കളെ എങ്ങനെ കിട്ടും? എനിക്ക്‌ എങ്ങനെ ഒരു നല്ല സുഹൃ​ത്താ​കാം?

  • മരിച്ചു​പോ​യ എന്റെ പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്ത്‌ പ്രത്യാ​ശ​യാ​ണു​ള്ളത്‌?

  • ദുരി​ത​ങ്ങൾ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

  • മനുഷ്യർ ഈ ഭൂമി നശിപ്പി​ക്കു​മോ?

  • എല്ലാ മതങ്ങളും സത്യ​ദൈ​വ​ത്തി​ലേ​ക്കാ​ണോ നയിക്കു​ന്നത്‌?

ഈ ചോദ്യ​ങ്ങൾക്കും ഇതു​പോ​ലുള്ള മറ്റു ചോദ്യ​ങ്ങൾക്കും ഉള്ള ഉത്തരങ്ങൾ നിങ്ങൾക്കു കണ്ടെത്താം

900-ത്തിലധി​കം ഭാഷക​ളി​ലുള്ള jw.org വെബ്‌​സൈറ്റ്‌ സന്ദർശി​ക്കുക. വിവി​ധ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സഹായ​ക​ര​മായ വിവരങ്ങൾ നിങ്ങൾക്ക്‌ അവിടെ ലഭിക്കും.

സന്തോഷത്തിന്റെ വഴി കണ്ടെത്തിയ വ്യത്യസ്‌ത പശ്ചാത്തലങ്ങളിലുള്ള ആളുകളുടെ വീഡി​യോ​കൾ നിങ്ങൾക്ക്‌ അവിടെ കാണാം. അവർ കണ്ടെത്തിയ വഴി തെറ്റി​യില്ല, അവർക്ക്‌ അതിൽ ദുഃഖി​ക്കേ​ണ്ടി​യും വന്നില്ല. അവരിൽ ചിലർ മയക്കു​മ​രു​ന്നിന്‌ അടിമ​ക​ളോ ജയിൽപ്പു​ള്ളി​ക​ളോ ആയിരു​ന്നു. ഇനി, മറ്റു ചിലർ നല്ല വിദ്യാ​ഭ്യാ​സ​വും ജോലി​യും ഒക്കെ ഉള്ളവരാണ്‌, അവരിൽ ചിലർ ശാസ്‌ത്ര​ജ്ഞ​ന്മാ​രാണ്‌.

jw.org സൈറ്റിൽ ബൈബി​ളി​ന്റെ പല ഭാഷാ​ന്ത​ര​ങ്ങ​ളും വ്യത്യ​സ്‌ത​തരം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സൗജന്യ​മാ​യി വായി​ക്കാ​നും ഡൗൺലോഡ്‌ ചെയ്യാ​നും കഴിയും. അവി​ടെ​യുള്ള ചില പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ തലക്കെട്ട്‌ ഇവയാണ്‌:

  • കുടും​ബ​ജീ​വി​തം സന്തോ​ഷ​ഭ​രി​ത​മാ​ക്കൂ!

  • ശാശ്വ​ത​മായ സമാധാ​ന​വും സന്തോ​ഷ​വും എങ്ങനെ കണ്ടെത്താം? (ഇംഗ്ലീഷ്‌)

  • ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക