ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും?
നിങ്ങൾക്ക് എന്തു തോന്നുന്നു. . .
ശാസ്ത്രത്തിൽ?
തത്ത്വചിന്തയിൽ?
ബൈബിളിൽ?
ഒരു ബൈബിളെഴുത്തുകാരൻ ദൈവത്തോട് ഇങ്ങനെ അപേക്ഷിച്ചു:
“എനിക്കു വിവേകം തരേണമേ. . . . സത്യം—അതാണ് അങ്ങയുടെ വചനത്തിന്റെ സാരാംശം.”—സങ്കീർത്തനം 119:144, 160, പുതിയ ലോക ഭാഷാന്തരം.
ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകൾ അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിൽ കണ്ടെത്തിയിരിക്കുന്നു.
നിങ്ങളുടെ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ആഗ്രഹമുണ്ടോ?
jw.org വെബ്സൈറ്റ് നിങ്ങളുടെ സഹായത്തിനുണ്ട്!
ഓൺലൈനിൽ വായിക്കുക
ബൈബിൾ നൂറുകണക്കിനു ഭാഷകളിൽ
ചോദ്യങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരങ്ങൾ
കുടുംബങ്ങൾക്കു വിദഗ്ധോപദേശം
ബൈബിളധിഷ്ഠിത വീഡിയോകൾ കാണുക
കുട്ടികൾക്കുള്ള പാഠങ്ങളും പാട്ടുകളും
കൗമാരക്കാർക്കുള്ള മാർഗനിർദേശങ്ങൾ
വിശ്വാസം പ്രവർത്തനത്തിൽ
പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യുക
ജീവിതം ആസ്വദിക്കാം എന്ന ലഘുപത്രിക
വീക്ഷാഗോപുരം, ഉണരുക! മാസികകൾ
ഈ ചോദ്യങ്ങളിൽ, ഏതിന്റെ ഉത്തരം അറിയാനാണു നിങ്ങൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത്?
ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?
നമ്മുടെ കഷ്ടപ്പാടുകൾക്കു ദൈവത്തെയാണോ പഴിക്കേണ്ടത്?
മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്?
ഈ ചോദ്യങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരങ്ങൾ jw.org-ൽ നിങ്ങൾക്കു കാണാം.
(ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നോക്കുക)